0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.8K

കെട്ടിച്ച് തരാന്നല്ലേ പറഞ്ഞെ തെണ്ടി ?

ഞാൻ : നോക്കി ഇരുന്നോ അതും അച്ചു ഉള്ളപ്പോ.. അവളൊക്കെ എവടെ ഇപ്പൊ...

പവി : ഡാ ശിവ

ഞാൻ : ഓ

പവി : നിന്റെ ഭാര്യ ചോദിക്കാ

ഞാൻ : എന്ത്

പവി : നീ എന്തിനാ ചെന്നൈ പോയെന്ന്

ഞാൻ : എന്നിട്ട്

പവി : ഞാൻ തല്ല് കേസ് എന്ന് പറഞ്ഞു... സീൻ വിട്ടു

ഞാൻ : ആരോടും പറയല്ലേ കേട്ടോ

പവി : എന്റെ ശിവ തല്ല് കൊള്ളി ആയ നമ്മടെ മാത്രം സീക്രട്ട് അത് വെളിയിൽ പറയാനോ...?

ഞാൻ : അതെ മേലാൽ ഞങടെ സീൻ പിടിക്കാൻ വന്നാ ഒണ്ടല്ലോ ?

പവി : പോടാ ?

> 22:23

"എന്തെ ഇന്നും വന്നീല്ല എന്നോടൊന്നും ചൊല്ലീല്ലാ മണിമാര"

ഒരു തട്ട് കൈക്ക്

ഞാൻ പാട്ട് നിർത്തി തല തിരിച്ചു നോക്കി

പപ്പ : എന്താ ഡ്രൈവറെ ഒറക്കം ഇല്ലേ

ഞാൻ : ഇല്ല.. അതെ ഈ മുറി ഒണങ്ങും വരെ ഒന്ന് വെറുതെ വിടണം...

പപ്പ : ?

ഞാൻ : നിനക്ക് സന്തോഷം ആവുന്ന ഒരു കാര്യം ഒടൻ വരും... അപ്പോ കൂടുതൽ സന്തോഷം ആവും... ?ഒന്നിൽ തെറ്റിയാ മൂന് എന്നാണല്ലോ... പക്ഷെ ഞാൻ സെക്കന്റ്‌ ട്രൈ പാസാവും....

പപ്പ : പിന്നെ sorry that was just an accident

ഞാൻ : ശെരി...

പപ്പ : And thankyou

ഞാൻ :എന്തിന്

പപ്പ : എന്നെ

💬 Comments

View all comments