Chapter Title : കാന്താരി 1 [Doli]
കട്ടാക്കി....
ഞാൻ : ആദ്യം ചെയ്തത് പറ എന്നിട്ട് അടി തൊടങ്ങാ... എനിക്ക് രാത്രി മുഴുവൻ ആ അടി എന്തിനായിരിക്കും ഇത് എന്തിനായിരിക്കും എന്നൊന്നും ആലോചിക്കാൻ വൈയ്യ
പപ്പ : ഞാൻ പറഞ്ഞു കിച്ചുനെ കളിയാക്കാൻ നിക്കരുത് എന്ന്
നീ എന്താ പറയണേ പപ്പ ഞാനോ എപ്പോ ഞാൻ ചിരി വരുന്നത് ചുണ്ട് ഉള്ളിൽ മടക്കിക്കൊണ്ട് പറഞ്ഞു...
പപ്പ : ശിവാ... ?
ഞാൻ : എന്ത് ഡി ആദ്യം നീ നിന്റെ അനിയനെ പോയി മര്യാദ പഠിപ്പിക്ക് പോ...
പപ്പ : അങ്ങോട്ട് ചെല്ലട്ടെ നിന്റെ തോലുരിച്ച് തൊങ്ങാൻ ഇടാ....
ഞാൻ : അത് അപ്പൊ ഇപ്പൊ നീ പോ.... ?
> രാവിലെ തന്നെ ഞാൻ ഫ്രഷ് ആയി ഉമ്മറത്ത് പോയി...
അളിയോ ഗുഡ് മോർണിംഗ്...
ഞാൻ ഒന്ന് ചിരിച് കാട്ടി...
ഞാൻ അടുക്കള ഭാഗത്ത് പോയി...
വാർണിഷ് ആന്റി ഫുഡ് ഒണ്ടാക്കുന്നു?
ഞാൻ വന്ന വിവരം അവരെ അറിയിച്ചു...
ആന്റി തിരിഞ് നോക്കി
ആന്റി : ഗുഡ് മോണിംഗ് മോനെ
ഞാൻ : ഗുഡ് മോണിംഗ് ആന്റി...
ആന്റി : ഒറക്കം ഒക്കെ സുഖം ആയിരുന്നോ...
ഞാൻ : മരുന്നുള്ള കൊണ്ട് അറിഞ്ഞേ ഇല്ല പിന്നെ ഞാൻ എവടെ കെടന്നാലും ഒറങ്ങും...? വണ്ടീല് പോണ കൊണ്ടുള്ള
ആന്റി : ഇരിക്ക്
ഞാൻ : അതെ ആന്റി എനിക്ക് പൊറത്ത് പോണായിയുന്നു...
ആന്റി : ആണോ കിച്ചുനോട് വരാൻ പറയാ
ഞാൻ : ഇല്ല ഒരു പയ്യൻ വരും... ദേ വന്നു തോന്നുന്നൂ....
ആന്റി
💬 Comments
View all comments