Chapter Title : കാന്താരി 1 [Doli]
: അപ്പൊ കഴിക്കാൻ
ഞാൻ : ഇല്ല വേണ്ട
ആന്റി : നോക്കി പോണേ...
ഞാൻ പോവുമ്പോ കിച്ചു ഉണ്ണിയോട് സംസാരിക്കുന്നു...
കിച്ചു : നിന്നെ ഈ ഏരിയയിൽ ഇനി കണ്ട മൈരേ.. നീ എന്റെ പെങ്ങളെ കളിയാക്കോ നായിന്റെ മോനെ നിന്റെ കാല് തല്ലി ഒടിക്കും തായോളി....
ഉണ്ണി : അതെ അണ്ണാ നിങ്ങടെ വീട്ടിലെ ചേച്ചിക്ക് വണ്ടി ഒട്ടിക്കാൻ അറിയേ ഇല്ല തെറ്റ് അവർടെ ആണ്... ഞാൻ മെല്ലെ നടന്ന് അവന്റെ പിന്നാലെ പോയി നിന്നു...
കിച്ചു : നിന്നെ ഞാൻ എടുത്തോളാ ഊമ്പാ . ?
ഞാൻ : എന്താ ഇവടെ
കിച്ചു : ആ അളിയാ ഇത് അളിയന്റെ പണിക്കാരൻ ആണല്ലേ... ഞാൻ ഒന്ന് സംസാരിക്കായിരുന്നു.... ?
ഞാൻ : ഊമ്പാ താലോലി ഇങ്ങനെ ആണോ സംസാരിക്കാ... ഹേ...
കിച്ചു : അളിയാ ഈ തെണ്ടി അല്ലേ പപ്പെ കളിയാക്കിയത്
ഞാൻ : അതില് ഞാനും ഒണ്ടല്ലോ അപ്പൊ ഇയാക്ക് എന്നോട് ചോദിക്കാൻ ഇല്ലേ ഒന്നും...
കിച്ചു : അളിയനും ഇവനും ഒന്നാണോ...
കി ക്കു അങ്കിൾ ബൈക്കില് വന്നു അങ്ങോട്ട്...
കി ക്കു അങ്കിൾ : എന്താ ഒരു ചർച്ച
ഞാൻ : അങ്കളെ പറയുന്ന കൊണ്ട് ഒന്നും തോന്നല്ലേ അങ്കിളിന്റെ മോന് എന്തോ കൊഴപ്പം ഒണ്ട്...
കി ക്കു അങ്കിൾ അവനെ ഒന്ന് നോക്കി...
ഞാൻ : ഉള്ളത് പറയാലോ അങ്കിൾ അങ്കിളിന്റെ മോളെ എനിക്ക് നേരത്തെ അറിയാ
അങ്കിൾ : ആഹാ ?
ഞാൻ : അത്
💬 Comments
View all comments