0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.9K

വിടാൻ എന്റെ ദേഹത്ത് തൊട്ടാ ഒണ്ടല്ലോ

ഞാൻ : ഞാൻ ഭർത്താവ് ഡി എനിക്ക് നിന്നെ തൊടാലോ

പപ്പ : എന്റെ അനുവാദം വേണം അതിന്

ഞാൻ :അപ്പൊ അന്ന് നീ എന്നെ ഇത് പോലെ പിടിച്ചത് നഖം വച്ച് സ്നേഹിച്ചത് ഒക്കെ പെർമിഷൻ എടുത്തിട്ടാ... എന്താ മോനെ... ?

പപ്പ : എന്നെ വിടാൻ

ഞാൻ : എന്റെ മോൻ അടങ് ചേട്ടൻ ഒരു ഉമ്മ തരട്ടെ

ഞാൻ ചുണ്ട് കൂർപ്പിച്ച് അവളുടെ അടുത്തേക്ക് അടുത്തേക്ക് പോയി

പല ടെക്നിക്ക് ഉപയോഗിച്ചും അവള് മാറാൻ നോക്കുന്നുണ്ട് പക്ഷെ നടക്കുന്നില്ല...

അവളുടെ ചുണ്ടിന്റെ തൊട്ടടുത്ത് എത്തിയതും പപ്പ. മുഖം തീരിച്ച് കണ്ണടച്ചു...

പപ്പടെ താടി പിടിച്ച് തിരിച്ച ശേഷം ഞാൻ വീണ്ടും മുന്നിലേക്ക് നീങ്ങി

പപ്പ : ശിവ പ്ളീസ് ചെയ്യരുത് ശിവാ...

ഞാൻ ചിരിച്ച് ചുണ്ട് നനച്ച് അവളുടെ അടുത്തേക്ക് നീങ്ങി

പപ്പ തല ആട്ടാൻ ശ്രമിക്കുന്നുണ്ട് നടക്കുന്നില്ല...

അവളുടെയും എന്റെയും ചുണ്ടുകൾ തമ്മിൽ ഒരു തലനാരിന്റെ ഗാപ്പ് മാത്രം എന്ന് വേണേ ഭംഗിക്ക് പറയാ...

പപ്പടെ കണ്ണുകൾ വികസിച്ചു

പെട്ടെന്ന് ഞാൻ അവളെ അയച്ച ശേഷം പിന്നിലേക്ക് മാറി...

അവളുടെ കണ്ണുകൾ നിറഞ്ഞു...

ഞാൻ : എന്ത് തന്നെ ദേഷ്യം എനിക്ക് നിന്നോട് ഉണ്ടേലും ശിവ തന്ത ഇല്ലാത്തരം ചെയ്യില്ല.. പോ...

പകച്ച് നിന്ന പപ്പ പെട്ടെന്ന് വെളിയിലേക്ക് നടന്നു...

ഞാൻ : ഒന്ന് നിന്നെ...ഇപ്പൊ മനസ്സിലായല്ലോ നീ വിചാരിച്ചാൽ പോലും എനിക്ക് പണി കിട്ടും അതാ എന്റെ ഈ വീട്ടില്ലേ ജീവിതം അത്

💬 Comments

View all comments