Chapter Title : കാന്താരി 1 [Doli]
കൊണ്ട് പ്ളീസ് കൊല്ലരുത് ?...
ഞാൻ നടന്ന് അവളുടെ മുന്നിൽ പോയി നിന്ന് പറഞ്ഞു...
പപ്പ : ?
ഞാൻ : ഒരു കാര്യം കൂടെ
അവളെന്നെ ഒന്ന് നോക്കി
ഞാൻ : രാത്രി നല്ല. പാല് ഒരു ഗ്ലാസിൽ കൊണ്ട് വാ മുല്ല പൂവ് ഫ്രൂട്ട്സ്സൊക്കെ ഞാൻ റെഡി അക്കാ പാല് മാത്രം എന്റെ മോള് കൊണ്ട് വാ ?... ശെരി കിസ്സ് വേണോ ഒരു നിരാശ പോലെ.... ? പോ... പോവാൻ ?
അവള് ഞെട്ടി വെളിയിലേക്ക് നടന്നു....
മൈരേ നീ ഇന്നലെ എനിക്കിട്ട് വച്ചത് എന്തിന് എന്നോർത്ത് കരയും...അവള് പോണത് നോക്കി മനസ്സിൽ ഓർത്തു...
അപ്പൊ നിർത്താൻ ഉദ്ദേശം ഇല്ല ചൊമരിന് പിന്നാലെ നിന്ന പവി മുന്നിലേക്ക് വന്നു
ഞാൻ : നീ ഇവടെ തന്നെ ആണല്ലോ ഡി...
പവി : നിന്റെ ഉള്ളിൽ എന്തോ ഉണ്ടല്ലോ കണ്ണിൽ കാണാ ത്...
ഞാൻ : ഏയ്
പവി : എന്താ സംഭവിച്ചേ ഇന്നലെ സത്യം പറ....
ഞാൻ തല കുനിച്ച് ചെവിയിൽ ചൊറിഞ്ഞ് ചൊറിഞ് നിന്നു...
പവി വന്ന് എന്റെ കൈ അവളുടെ കൈയ്യിൽ കോർത്ത് പിടിച്ചു...
പവി : പറ ഡാ
ഞാൻ : ഞാനെ ചുമ്മാ ദേ ഇതില് കെടക്കായിയുന്നേ..
ആ
ഞാൻ : അപ്പൊ അവള് വന്നു ഒരുപാട് നിർബന്ധിച്ചു ഉള്ളിൽ പോയി കെടക്കാൻ... നടു വേദന ഡി ബെഡ് കിട്ടിയാ സൗകര്യം ആയല്ലോ എന്ന് വിചാരിച്ച് ഞാൻ പോയി പത്ത് മിനിറ്റ് കഴിഞ്ഞതും നിങ്ങള് വന്നു അച്ഛൻ
💬 Comments
View all comments