Chapter Title : കാന്താരി 1 [Doli]
പപ്പ : പ്രതികാരം ആയിരിക്കും
ഞാൻ : നീ അല്ലെ പപ്പ മോളെ പറഞ്ഞെ എന്റെ ഇഷ്ട്ടം പോലെ ആയിക്കോട്ടെ എന്ന് എന്റെ ഇഷ്ട്ടം ഇന്ന് മുഴുവൻ എന്റെ ഭാര്യടെ കൂടെ ടൈം സ്പെന്റ ചെയ്യാനാ ?
ഞാൻ അവൾടെ മുഖത്ത് നോക്കി നാണം കലർന്ന് ഒരു ചിരി ചിരിച്ച് കൊണ്ട് പറഞ്ഞു....
പപ്പ : ശിവാ കളിക്കല്ലേ
ഞാൻ : ഇല്ല കളി ഇല്ല കളി രാത്രി ?
പപ്പ : ? ജോക്ക് കാണിച്ച് തരാ ഡാ
ഞാൻ : കാണിച്ച് തരോ അതോ പറ്റിക്കോ...
പപ്പ : ഒരു പെണ്ണിനോട് ഇത്ര മോശം ആയി സംസാരിക്കാൻ നാണം ഇല്ലേ നിനക്ക്
ഞാൻ : ഒരു പെണ്ണോ നീ ഡ്രൈവർടെ ഭാര്യ അല്ലേടി മോളെ....ഇത് പറ വരുന്നോ ഇല്ലേ... പെട്ടെന്ന് പറ...
പപ്പ : ഇച്ച്... വരാ...
> ഇന്നാ കടല ബീച്ചിൽ കടല് നോക്കി നിക്കുന്നവൾക്ക് ഞാൻ കടല കൊടുത്തു...
ഒരു പുച്ഛത്തോടെ അവളത് നിരസിച്ചു... ?
ഞാൻ : വേണ്ട വേണ്ടെങ്കിൽ വേണ്ട ?
ഞാൻ : ഇനി പറ...
പപ്പ : എന്ത്
ഞാൻ : എന്താ ഇനി ഫ്യൂച്ചർ
പപ്പ : ഞാൻ പറഞ്ഞല്ലോ
ഞാൻ : എന്താ നിന്റെ കാര്യം അത് പറ ഞാൻ ഹെല്പ് ചെയ്യാ
പപ്പ : എന്താ ഇത്ര സ്നേഹം
ഞാൻ : സ്നേഹം കോപ്പാണ്... പെട്ടന്ന് നിന്റെ കാര്യം തീർന്നാ പോയി തരാം എന്നല്ലേ ഓഫർ എത്ര പെട്ടെന്ന് തീരുന്നോ അത്ര
💬 Comments
View all comments