Chapter Title : കാന്താരി 1 [Doli]
പെട്ടെന്ന് നിനക്ക് നിന്റെ വഴിക്ക് പോവാലോ
പപ്പ : എങ്കിലേ ഞാൻ ആ പ്ലാൻ മാറ്റി നിന്നെ വിടാൻ ഞാൻ ഉദ്ദേശിക്കുന്നില്ല ?
ഞാൻ : പക്ഷെ എനിക്ക് നിന്റെ കൂടെ ഒരു ലൈഫ് വേണ്ടെങ്കിലോ
പപ്പ : നിന്റെ അച്ഛൻ നിന്നെ കൊല്ലും ?... മോനെ ശിവരാമാ നിന്റെ ബുദ്ദി എന്താ എന്നൊക്കെ എനിക്കറിയാ നീ ഇത്ര ദിവസം എന്നെ സഹിച്ചതും എനിക്കറിയാ... പക്ഷെ നിനക്ക് എന്നെ വേണ്ടെന്ന് വക്കാ എന്നതൊക്കെ വെറും മോഹം ആണ് നിന്റെ അച്ഛനും നീയും തമ്മിലുള്ള കെടപ്പ് വശം ന്വാമിന് നല്ല ബോധ്യണ്ട് സോ അടങ്ങി ഒതുങ്ങി നല്ല കുട്ടി ?ആയി എന്റെ കൂടെ ജീവിക്ക് ഞാൻ പറഞ്ഞല്ലോ കൊറച്ച് ടൈം എനിക്ക് വേണം അത് കഴിഞ്ഞാ നമ്മക്ക് നീ കാലത്ത് അച്ഛനെ കേൾപ്പിക്കാൻ പറഞ്ഞ പോലെ നല്ല കപ്പിൾ ആയി ജീവിക്കാടാ...മോനെ ?
അവളെന്റെ കൈയ്യിലെ കടല എടുത്ത് വായിൽ ഇട്ട് കൊണ്ട് പറഞ്ഞു...
ഞാൻ ഒരു ചിരി ചിരിച് കൂടെ നടന്നു...
ഞാൻ : ചുമ്മാ നമ്പർ ഇട്ടത് ഇന്നാ എടുത്തോ... പിന്നെ ഞാൻ സഹായിക്കാ ഡോ എന്താ വച്ചാ പറഞ്ഞോ...
പപ്പ : ശിവ നിന്റെ ചാട്ടം എനിക്ക് മനസ്സിലായി ഞാൻ വിചാരിക്കാതെ ഞാൻ ninte തലയിൽ നിന്ന് പോവില്ല ഗോട്ടിട്ട്....
ഞാൻ : പോണ്ട നോ പ്രോബ്സ് ?അതെ രാത്രി ടെ കാര്യം മറക്കണ്ട
> അത് ചീറ്റിയ സന്തോഷത്തിൽ ഞാൻ അവളെയും കൊണ്ട് തിരിച്ച് പോയി...
ഞങ്ങള് വീടെത്തിയതും പവി ബാഗും കൊണ്ട്
💬 Comments
View all comments