0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.9K

എന്റെ അടുത്ത് വന്നു

താങ്ക്യൂ...ഇന്നാ ഞാൻ ബാഗ് വാങ്ങി പവിക്ക് വാങ്ങിയ ചിക്കൻ നൂഡിൽസ് അവക്ക് കൊടുത്തു...

ഞാൻ : അപ്പോ ബൈ

പപ്പ : ഇതേന്താ ബാഗ്

പവി : അവൻ ട്രിപ്പ് പോവാ...എങ്ങോട്ടാ ഡാ പോണേ

ഞാൻ : കൂടല്ലൂർ ?പിന്നെ അവടന്ന് ട്രിവാൻഡ്രം അങ്ങനെ അങ്ങനെ... ?

പവി : പോയിട്ട് വാ നോക്കി പോണേ...

ഞാൻ : ഓക്കേ...

> ട്രിപ്പ്‌ കഴിഞ്ഞ് അടുത്ത ദിവസം രാത്രി വർഷാപ്പിൽ എത്തി...

കാലത്ത് തിരിച്ചു വീട്ടിലേക്ക് വരുമ്പോ പപ്പടെ വിളി...

ഞാൻ അത് പെട്ടെന്ന് എടുത്തു..

ഞാൻ : ഹലോ ?

പപ്പ : അതെ എനിക്കൊരു സാധനം വേണം

ഞാൻ : മസാല ദോശ ആണോ ?

പപ്പ : അതെ കൂടുതൽ ഒണ്ടാക്കല്ലേ

ഞാൻ : ശെരി കാര്യം പറഞ്ഞു തൊല

പപ്പ : ഇപ്പൊ ശെരി ആയി...

ഞാൻ : പറയുന്നോ വെക്കട്ടെ

പപ്പ : പാട് വേണം എക്സ്ട്രാ ലാർജ്....

ഞാൻ : പവിടെ വാങ്ങി കൊണ്ട് പോ അവൾടെ കൈയ്യിൽ കാണും പിന്നെ എനിക്ക് വരാൻ പറ്റില്ല എക്സാമീനൊന്നും നല്ല ക്ഷീണം ഒണ്ട്...

പപ്പ : നിന്റെ തലക്ക് ആരേലും ഇരുമ്പ് വടി വച്ച് അടിച്ചോ മണ്ടാ... പാട് വേണം പാട് എക്സാം പാടല്ലെ

ഞാൻ : മനസ്സിലായി അര്ജന്റ് ആണോ

പപ്പ : അല്ല അടുത്ത കൊല്ലത്തേക്കാ

അവള് ഫോൺ കട്ടാക്കി...

ഞാൻ വരുന്ന വഴി കണ്ട മെഡിക്കൽ ഷോപ്പിൽ കേറി...

ഞാൻ :

💬 Comments

View all comments