0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3121

ബ്രോ ബാഗ് ഒക്കെ കേറ്റി ആള് മാത്രേ കേറാൻ ഉള്ളൂ....

⏩ 20:22

കാർത്തിക് : ബ്രോ നല്ല ഹോട്ടൽ കണ്ടാ നിർത്താവേ

പിന്നെ പോയി പോയി വാളയാർ എത്തും മുന്നേ ആയി നല്ല സ്ഥലം കിട്ടി ...

കാർത്തിക്: നിങ്ങളും വാ....

ഞാൻ : ഏയ് ഇല്ല ഞങ്ങൾക്ക് ഉള്ളത് ഒണ്ട് നിങ്ങള് പോയിട്ട് വാ ...

ഉണ്ണി : അണ്ണാ വാ നമ്മക്ക് കഴിക്കാ...

ഞാനും അവനും കൂടെ അങ്ങോട്ട് പോയി...

പ്രമോദ് ഏട്ടൻ : ഡാ വാ വാ കഴിക്കാ... ചേട്ടൻ ടിഫൻ തൊറന്ന് ചോറ് പ്ലേറ്റിൽ ആക്കി തന്നു...

മണികണ്ഠൻ (കിളി) : എന്ത് അലമ്പാ പിള്ളേര് ചെ

ഞാൻ : എന്ത് ഡാ

മണി : ഒരുത്തന് ഒരു പാട്ട് വേറെ ഒരുത്തന് വേറെ പാട്ട്....

ഞാൻ : നീ എന്തിനാ പിള്ളേരെ ക്യാബിനിൽ കേറ്റുന്നെ ഹേ....

മണി : അവന്മാര് അലമ്പ് ചേട്ടാ....

ഞാൻ : എന്താ പ്രമോദേട്ടാ

ഏട്ടൻ : അത് വിട് പിള്ളേര് ചുമ്മാ...

മണി : ചുമ്മാ ഒന്നും അല്ല... അവന്മാര് വെള്ളാ...

ഞാൻ : ശെരി ഒരു പണി ചെയ്യ് നിങ്ങള് അതില് പോ ഞാൻ നോക്കാ

ഏട്ടൻ : എന്തിനിങ്ങനെ ഫയർ ആവണെ ശിവ ഇതൊക്കെ വരും ഇങ്ങനെ നോക്കിയാ വണ്ടി ഓടില്ല നിക്കും ...നീ പോ അലമ്പ് ഒക്കെ ഞാൻ നോക്കാ...

ഞാൻ : അല്ല ഏട്ടാ ഞാൻ സംസാരിക്കാ...

പ്രമോദ് ഏട്ടൻ : നീ തിന്നിട്ട് പോ നിൻ്റെ അപ്പനെ അറിയാലോ നീ വല്ല ചൊറ കാട്ടിയ നിന്നെ കെട്ടി തൂക്കും അങ്ങേര്....

⏩ കഴിച്ച് കഴിഞ്ഞ് ഞാൻ വണ്ടിക്ക് ചുറ്റും നടന്ന് ടയറും വണ്ടിടെ അടിയും ഒക്കെ നോക്കുമ്പോ വണ്ടിക്കകത്ത് ഒരു ശബ്ദം...

" എടീ എനിക്ക് വരാൻ താൽപ്പര്യമെ ഇല്ലായിരുന്നു... കിച്ചു ഈ അവസ്ഥയിൽ കല്യാണം ഏതാണ്ട് മൊടങ്ങി... ഏതാണ്ടല്ലാ മൊടങ്ങി ..."

വേറെ ഒരു ശബ്ദം - " ഡീ എന്താ ശെരിക്കും കാര്യം ആരാ

💬 Comments

View all comments