Chapter Title : കാന്താരി 1 [Doli]
ഇതൊക്കെ ചെയ്യുന്നേ...."
ആദ്യത്തെ ശബ്ദം : "അവൻ്റെ കൂടെ നടന്നവൻ തന്നെ ആണ് എന്നൊക്കെ പറയുന്നു ..അച്ഛൻ ഒന്നും പറയുന്നുമില്ല..."
രണ്ടാമത്തെ ശബ്ദം : ഡീ അടുത്ത ആഴ്ച കല്യാണം വച്ചിട്ട് ഇപ്പൊ ഇങ്ങനെ പറഞ്ഞാ ..."
ആദ്യത്തെ ശബ്ദം : എനിക്കറിയില്ല ... കിച്ചു പെണ്ണ് കേസിൽ ഒണ്ട് എന്നൊക്കെ ആണ് അവര് പറയണേ എനിക്കറിയില്ല ഈശ്വരാ...
രണ്ടാമത്തെ ശബ്ദം : നീ ഒന്ന് പറയായിരുന്നു...
ആദ്യത്തെ ശബ്ദം : എന്ത് പറയാൻ അല്ലെങ്കിലും നാട്ട്കാര് പറയുന്നത് കേട്ട് ജീവിക്കുന്നവരെ കെട്ടാത്തതാ നല്ലത് ഒരു ആറ് മാസത്തേ ബന്ധം അത്ര അല്ലേ ...
രണ്ടാമത്തെ ശ്ബദം : എന്നാലും എൻജിനീയർ അല്ലേ ഡീ...
ആദ്യത്തെ ശബ്ദം : ഓ ഒരു എൻജിനീയർ....
പെട്ടെന്ന് എൻ്റെ തോളിൽ ഒരു കൈ വന്ന് തൊട്ടു...നോക്കിയപ്പോ ഉണ്ണി....
ഞാൻ ഞെട്ടി തിരിഞ്ഞതും കൈ പോയി വണ്ടിയിൽ ഇടിച്ച് ഒച്ച വന്നു...
ഒന്നാമത്തെ ശബ്ദം : ആരോ വരുന്നുണ്ട് ...പിന്നെ സംസാരിക്കാ...
⏩ 3:25 ഡീസൽ അടിക്കാൻ നിർത്തിയ ശേഷം ഞാൻ വെളിയിലോട്ട് എറങ്ങി... ഒന്ന് കൊടഞ്ഞ് നിവർന്ന് ഞാൻ നേരെ അങ്ങോട്ട് പോയി...
ഉണ്ണി : അണ്ണാ ഫോൺ തന്നെ ഞാൻ. നോക്കാ നിങ്ങള് മൊഖം കഴുകിട്ട് വാ....
ഞാൻ അവട്ത്തെ ടാപ്പിൽ പോയി കഴുകി കറുത്ത മുണ്ടും ഊരി തൊടച്ച് തിരിച്ച് വരുമ്പോ പിള്ളേർ ഒക്കെ ബാത്ത്റൂമിൽ പോണു....
ഞാൻ : കാർത്തി...ഒന്ന് വന്നെ ....
കാർത്തിക്: എന്നാ ബ്രോ
ഞാൻ : അതെ ആ വണ്ടീലേ പിള്ളേര് നമ്മടെ പൈയ്യനെ ചൊറിയുന്നു അലമ്പ് എന്നൊക്കെ അവൻ വന്ന് പറഞ്ഞെ അല്ല അതൊന്ന്
കാർത്തിക് : ബ്രോ അത് എന്നാ വച്ചാലെ രണ്ട് ബാച്ച് കാർക്ക് ഒരേ ട്രിപ്പാ അതാ സീൻ ഞങ്ങക്ക് അവരും ആയിട്ട്
ഞാൻ : ആണോ ...അല്ല പിള്ളേര് ചുമ്മാ കാബിനിൽ ഒക്കെ കേറി പോണു അല്ല പോണത് ഇരിക്കുന്നത് അങ്ങനെ ഒന്നും സീൻ ഇല്ല പക്ഷെ..ശെരി സീൻ ഇല്ല ....
കാർത്തിക് : നമ്മക്ക്
💬 Comments
View all comments