0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3128

വഴി കാണാ ബ്രോ...ബ്രോ പിന്നെ സൈഡ് ഒന്ന് തൊറക്കണെ ഒരു സാധനം എടുക്കാൻ ആണ്...

ഞാൻ : ചെക്കൻ്റെ കൈയ്യിൽ ചാവി കാണും ചെന്നോ

അണ്ണാ ഒന്ന് കുലുക്കിക്കെ ഉണ്ണി വിളിച്ച് പറഞ്ഞു...

കാലത്ത് എത്ര മണിക്കാ എത്തണ്ടെ...ഞാൻ വണ്ടി പിടിച്ച് കുലുക്കിക്കൊണ്ട് ചോദിച്ചു...

ഒരു പത്ത് മണിക്ക് ... പിന്നെ ചേട്ടാ ഒരു ഗോവൻ ട്രിപ്പ് ഓൺ ആണ് ചെലപ്പോ ഇതിൻ്റെ കൂടെ തന്നെ...

ഞാൻ : ഓ...പിന്നെന്താ...

പെട്ടെന്നാണ് ഒരു പാണ്ടി ബസ്സ് വന്നു ഫുൾ ലൈറ്റും സൂപ്പർ കളറും ഒക്കെ ആയിട്ട്...

ഞാൻ : കണ്ടില്ലേ അവന്മാർടെ യോഗം..

ഗ്ലാസ്സ് തൊടക്കാൻ വെള്ളം എടുക്കാൻ പോയി വെള്ളം എടുത്ത് തിരിഞ്ഞതും എൻ്റെ പിന്നിൽ ഒരു സ്ത്രീ രൂപം താഴേക്ക് നോക്കി എന്തൊ ആലോചിച്ച് നിക്കുന്നു...

ഞാൻ അവരെയും അവർ എന്നെയും ഇതിന് മുന്നേ കണ്ടിട്ടുണ്ട് എന്തിന് ഇന്ന് വൈകീട്ട് ചെരുപ്പ് വാങ്ങാൻ പോയപ്പോ അവടെയും കണ്ടു....

മുണ്ടൂരി തോളിൽ ഇട്ട് ബക്കറ്റും പിടിച്ച് നിക്കുന്ന എന്നെ അവൾ അടി മുടി ഒന്ന് നോക്കി...

ഞാൻ പരിചയം ഇല്ലാത്ത ആരെയോ കണ്ട പോലെ അവളെ കടന്ന് മുട്ടാതെ മാറി നടന്നു

എന്നെ കൊല്ലാൻ വരുന്ന യക്ഷിയെ പോലെ അവളെന്റെ പിന്നിൽ മെല്ലെ മെല്ലെ നടന്ന് വന്നു.... ഞാൻ അത് കൂട്ടാക്കാതെ നടന്ന് മുന്നിലേക്ക് പോയി....

വെള്ളം ഒഴിച്ച് വൈപ്പർ വച്ച് വലിച്ച് ഗ്ലാസ് ക്ലീൻ ചെയ്ത ശേഷം ബക്കറ്റും വൈപ്പറും ഒക്കെ ഉള്ളിൽ കൊണ്ടിട്ട് തിരിഞ്ഞതും അവളും കൂട്ട് കാരികളും കൊറച്ച് മാറി പിന്നിൽ നിക്കുന്നു...

ഈ അവൾ ആണ് അന്നത്തെ റോഡിലെ ചേച്ചി ബസ്സിന്റെ മുന്നോട്ടു ചാടിയ സ്ത്രീ അവൾ എല്ലാം ഒരേ ആൾ തന്നെ....

അവളും രണ്ട് കൂട്ട് കാരികളും എന്നെ നോക്കി എന്തോ പറഞ് ചിരിക്കുന്നു....

കാർത്തിക് : ബ്രോ വിട്ടാല്ലോ അപ്പൊ....

ഞാൻ : ആ...

⏩ കാലത്ത് അവരെ ഒക്കെ ഹോട്ടലിൽ കൊണ്ടാക്കി ഞാൻ പിന്നിലെ സീറ്റിൽ മുഖത്ത് തോർത്ത് വിരിച്ച് കെടന്ന് ഒറങ്ങി..

പെട്ടെന്ന് ആരോ വന്നെന്നെ

💬 Comments

View all comments