Chapter Title : കാന്താരി 1 [Doli]
തോണ്ടി ...
ഞാൻ അത് അറിഞ്ഞു പ്രതികരിക്കാൻ പാകത്തിനുള്ള നോണ്ടൽ അല്ലായിരുന്നു അത്....
പെട്ടെന്ന് തലക്ക് മേപ്പട്ടുള്ള ഫോൺ റിങ് ചെയ്തു...
ഞാൻ അതെടുത്ത് ചെവിയിൽ വച്ചു...
ഹലോ
അമ്മ : കഴുതെ... നിന്നോട് ഞാൻ പല വട്ടം പറഞ്ഞതാ വണ്ടി എടുത്ത് പോവല്ലേന്ന്... ബസ്സും ഓടിച്ച് നടന്നോ അലവലാതി...
ഞാൻ : അമ്മ അത് രാജേട്ടൻ
അമ്മ : ഷൺമുഖൻ ഇല്ലേ അവടെ
ഞാൻ : പുള്ളിക്ക് വേറെ ഓട്ടം ഒള്ളതാ....
അമ്മ : നീ ഇങ്ങ് വാ കാണിച്ച് തരാ.... ?
ഞാൻ : ഹലോ ഹലോ... ഉംച്ച്... ഫാ... ക്ക്
വീണ്ടും എൻ്റെ മുതുകത്ത് ഒരു തൊണ്ട് കിട്ടി....
ഞാൻ തോർത്ത് മാറ്റി എണീറ്റു...
കാർത്തിക് : എന്താ ഒറക്കാ
ഞാൻ വേഗം എണീറ്റു
കാർത്തിക് : വിട്ടാലോ അപ്പോ
അവൻ പോവണ്ട സ്ഥലം എന്നോട് പറഞ്ഞു...
അവരെ കൊണ്ടാക്കി വീണ്ടും ഞാൻ പിന്നിൽ പോയി കെടന്നു...
കൊറച്ച് കഴിഞ്ഞതും വണ്ടി സ്റ്റാർട്ട് ആവുന്ന ഒച്ച കേട്ട് ഞാൻ തല പൊക്കി നോക്കി
ഉണ്ണി ആണ് വണ്ടി മാറ്റി ഇടുവാ അവൻ....
രണ്ട് മിനിറ്റ് കഴിഞ്ഞതും അവൻ ഉള്ളിലേക്ക് വന്നു...
ഞാൻ : ഇങ്ങനെ ആണെ നിനക്ക് വണ്ടിയും കിട്ടില്ല അണ്ടിയും കിട്ടില്ല ഇങ്ങണോ ഡാ വണ്ടി ഒടിക്കുന്നെ ഹേ... വണ്ടി ഓടുന്നത് ആളറിയാൻ പാടില്ലാ..
ഉണ്ണി : നിങ്ങള് ക്ഷമി അണ്ണാ...
ഞാൻ : ഡാ നീ ഈ വണ്ടി പണിക്കൊന്നും നിക്കണ്ട കേട്ടോ
ഉണ്ണി : അണ്ണാ ഈ കോണ്ടം മറ്റതല്ലെ
ഞാൻ അവനെ ഒന്ന് നോക്കി
ഉണ്ണി : എനിക്കല്ല ഒരു ചേച്ചി ചേട്ടനോട് പറഞ്ഞതാ...
ഞാൻ : നിന്നോട് ഞാൻ പറഞ്ഞിട്ടുണ്ട് ഹിറോ ഒളിഞ്ഞ് കേക്കല്ലേന്ന്...
ഉണ്ണി : ഇനി ചെയ്യില്ല സോറി...
ഞാൻ : വേറെ വല്ലതും കേട്ടോ...
ഉണ്ണി : നിങ്ങള് കൊള്ളാ അണ്ണാ...നാണം ഒണ്ടാ ണ്ണാ നിങ് ക്ക്
ഞാൻ : ഡാ കാമറ ഒക്കെ വർക്കാവുന്നുണ്ടല്ലോ...
ഉണ്ണി : സെറ്റ്...
ഫോൺ റിങ്
💬 Comments
View all comments