Chapter Title : കാന്താരി 1 [Doli]
ചെയ്തു എൻ്റെ
ഹലോ ചെറി
ചെറിയച്ഛൻ : എന്താ ഡാ മറന്നോ
ഞാൻ : നിങ്ങടെ ഏട്ടൻ എൻ്റെ എല്ല് വെള്ളം ആക്കാ
ചെറിയച്ഛൻ : ഞാൻ അങ്ങോട്ട് വരുന്നുണ്ട് അത് പറയാനാ വിളിച്ചത്
ഞാൻ : ഓക്കേ എന്നാ ....
ചെറിയച്ഛൻ : മറ്റന്ന എത്തും ...
ഞാൻ : വാങ്ക വാങ്ക...
ചെറിയച്ഛൻ : ശെരി ഡാ... ?
ഉണ്ണി : അണ്ണാ അണ്ണന് ഫ്രണ്ട്സ്സില്ലെ
ഞാൻ : ഒണ്ടല്ലോ പാർത്തി, മനോഹർ, വിജയ്, ചുപ്പ്രു...
ഉണ്ണി : ഇവടെ ഇല്ലേ ...
അത് എന്നെ ഒരുപാട് പിന്നിലേക്ക് കൊണ്ട് പോയി ഏതാണ്ട് ഒരു ഏഴ് കൊല്ലം....
" നിങ്ങടെ മോനെ കൊണ്ട് ഒരു ഗതിയും ഇല്ലാത്ത അവസ്ഥ ആണ് എപ്പഴും പ്രശ്നം തന്നെ "
അണ്ണാ പറ ഇല്ലേ
ഞാൻ കണ്ണ് തൊറന്ന് നോക്കി...
ഞാൻ : പിന്നെ എൻ്റെ സ്വർണ കാലം ആയിരുന്നു മോനെ
ഉണ്ണി : ഒരുപാട് പേരുണ്ടോ ..
ഞാൻ : നാല് പേര് എന്നെ കൂട്ടി അഞ്ച്
ഡോ ഡോ...
ഞങ്ങടെ അടുത്തുള്ള ജനലിൽ ഒരു ഒച്ച വന്നു
ഉണ്ണി : അണ്ണാ ഈ പെണ്ണുമ്പിള്ള ഇവടെ...
ഞാൻ : നീ കണ്ടില്ലേ അപ്പോ ഇതിനെ...ബെസ്റ്റ് ഞാൻ കാലത്ത് പമ്പി കണ്ടൂ അമ്മോ ...
ഡോ ഡോ...
ഉണ്ണി : എന്ത് ചേച്ചി
വന്ന് ഡോറ് തൊറ... അവള് അവനോട് ഓഡർ ഇട്ടു....
ഉണ്ണി ഓടി പോയി തൊറന്ന് കൊടുത്തു...
ഞാൻ തോർത്തും ഫോണും എടുത്ത് നടന്നു...
ഞാൻ വരുന്നത് കണ്ടതും അവള് ഉള്ളിലേക്ക് കേറി പിന്നാലെ രണ്ട് ഫ്രണ്ട്സ്സും...
സ്ത്രീ : വഴി മാറ് ഡ്രൈവറെ
ഞാൻ ഒരു സീറ്റിൻ്റേ ഉള്ളിലേക്ക് കേറി
അവള് മുന്നിലേക്ക് കേറി വന്ന് ആ സീറ്റിലേക്ക് കേറി....
ഞാൻ : എനിക്ക് പോണം
സ്ത്രീ : പൊക്കോ ആരെങ്കിലും പിടിച്ച് വച്ചോ
കൂടെ ഉള്ള രണ്ട് വാലും എന്തൊ വലിത് കേട്ട പോലെ ഒരേ സിരി....
ഞാൻ : ഇങ്ങനെ നിന്നാ
💬 Comments
View all comments