Chapter Title : കാന്താരി 1 [Doli]
അടച്ചോ...
ഞാൻ പോയി അടച്ചിട്ട് തിരിച്ച് വന്നു...
വീണ്ടും അഞ്ച് മിനിറ്റ് കഴിഞ്ഞ് വന്നു...
പിന്നെ ഉള്ളിലേക്ക് വിളി....
ഉണ്ണി പോയി നോക്കി അവനെ കണക്കിന് ആട്ടി....
ഞാൻ കേറി ചെന്നതും
അതെ ഈ ഗ്ലാസ്സ് ഒന്ന് നീക്കി തന്നെ....
ഞാൻ : എന്ത്
പപ്പ : ചൂട് ഡ്രൈവറെ ഗ്ളാസ്സ് നീക്കി താ...
എനിക്ക് കുരു പൊട്ടി വന്നു പക്ഷേ കടിച്ച് പിടിച്ച് ചിരിച്ചോണ്ട് അടുത്തേക്ക് പോയി...
ഞാൻ : ചേച്ചി ദേ ഈ കറുത്ത ഗ്രിപ്പിൽ പിടിച്ച് ഒറ്റ വലി ... ഇത്രേ ഉള്ളു...പിന്നെ വലിക്കുമ്പോ കൈ പെട്ട് ചതഞ്ഞ് വെരല് മുറിച്ച് കളയണ്ട അവസ്ഥ വരുത്തല്ലെ കേട്ടോ ചേച്ചി ...
പപ്പ : അതെ എന്നെ ചേച്ചി എന്നൊന്നും വിളിക്കണ്ട...
ഞാൻ : അയ്യോ കസ്റ്റമർ ദൈവം എന്നാണ് അപ്പോ മര്യാദ ....?
പപ്പ : ആങ്ങനെ ആണെ...എന്നെ മാഡം എന്ന് വിളിച്ചോ
ഞാൻ : ഓ കേട്ടില്ല
പപ്പ : മാഡം
ഉണ്ണി : എന്ത് മാടോ അണ്ണാ
അത് ശെരിക്കും കൗണ്ടർ
ഞാൻ : മാടാല്ല ഉണ്ണി മാഡം ന്ന് വിളിക്കാൻ ചേച്ചി പറഞ്ഞത് ... ചേച്ചി പറഞ്ഞത് മറക്കണ്ട വെരൽ ? സൂക്ഷിച്ചേക്കണെ ...അപ്പോ ശെരി... എന്തെങ്കിലും ഉണ്ടെ വിളിക്കണെ ചേച്ചി... അദി? ദേവോ വഫ അല്ല ഫവ...
വാല് 2 : പപ്പ അവൻ നിന്നെ ഫക്കോഫ് കാണിച്ചതാ...
പപ്പ : അവന് ഞാൻ കാണിച്ച് കൊടുക്കും... വരട്ടെ ബ്ലഡി...
ഞാൻ വെളിയിലോട്ട് എറങ്ങി ...
ഉണ്ണി : അണ്ണാ വാ ചായ കുടിച്ചിട്ട് വരാ പ്രമോദേട്ടൻ വിളിച്ചു
ചായ കുടിക്കുന്ന ടൈം കാർത്തിക് എൻ്റെ ഫോണിലേക്ക് വിളിച്ചു...
ഞാൻ : എന്താ വരണോ
കാർത്തിക് : ബ്രോ ഒന്ന് പെട്ടെന്ന് വന്നെ... ഒരു ചെറിയ സീൻ കൂടെ ഉള്ള ഒരു കുട്ടിടെ പേഴ്സ് കാണാനില്ല...
ഞാൻ പെട്ടെന്ന് തന്നെ ഓടി അങ്ങോട്ട് പോയി...
കാർത്തിക് : ബ്രോ നല്ല പണി ആണ് നിങ്ങള് കാണിച്ചത് വണ്ടി ഒക്കെ
💬 Comments
View all comments