Chapter Title : കാന്താരി 1 [Doli]
പൂട്ടാതെ ആണോ പോണത്
ഞാൻ : ബ്രോ ആള് വണ്ടിക്കത് ഒണ്ടായിരുന്നു അതല്ലേ ...
കാർത്തിക് : ആര് എന്നിട്ട് ആ കുട്ടി വരുമ്പോ ആരും ഇല്ല നിങ്ങളും ഇല്ല വണ്ടി തൊറന്നും കെടപ്പുണ്ടായിരൂന്നു എന്നാണ് അവള് പറഞ്ഞത്
ഉണ്ണി : അയ്യോ ഇല്ല ചേട്ടാ മൂന്ന് ചേച്ചിമാർ വണ്ടിക്കകത്ത് ഒണ്ടായിരുന്നെ...
" കള്ളനെ കിട്ടി കള്ളനെ കിട്ടി ഡാ പരട്ട ഡ്രൈവറെ നീ ആള് കൊള്ളാല്ലോ ഒരുത്തൻ കാബിൻ തൊറന്ന് വെളിയിലേക്ക് വന്നു ..."
അവൻ : ഡാ കാർത്തി പേഴ്സ് ഡ്രൈവർ കാബിൻ്റെ ഉള്ളിലാ കണ്ടത് ഡാ കള്ള... പോലീസിനെ വിളി...
ഞാൻ : ദേ തോന്യാസം പറയല്ലേ... എനിക്ക് നിങ്ങടെ ഓട്ട പേഴ്സോന്നും വേണ്ട...
പിള്ളേര് ഒക്കെ കൂടെ എൻ്റെ നേരെ വന്നു...
ഉണ്ണി : ചേട്ടാ ഇത് വേറെ എന്തൊ സംഭവം ആണ് ശിവണ്ണൻ അങ്ങനെ ചെയ്യില്ല
അപ്പോ പേഴ്സ് നടന്ന് വന്നതാവും ... കൊള്ള... എന്ന് ഒരുത്തൻ ...
ചെട്ടോ പ്രാരാബ്ധം ഒക്കെ കാണും പക്ഷേ മോഷണം ..വേറെ ഒരുത്തൻ ...
വേറെ ഒരുത്തൻ : കാർത്തി പോലീസിനെ വിളി....
ഞാൻ : വിളിക്ക് വിളിച്ചോ പക്ഷേ പോലീസ് വന്നാ നിങ്ങടെ കൂട്ടത്തിൽ നിന്ന് തന്നെ ഒരുത്തൻ കൂടെ പോവും ...
ഉണ്ണി : അണ്ണാ സാധനം എടുക്കട്ടെ
ഞാൻ : ശിവ ഡ്രൈവർ ആണ് പക്ഷേ എനിക്ക് ആർടെയും പേഴ്സ് കക്കണ്ട ആവശ്യം ഇല്ല
കൂട്ടത്തിൽ ഒരുത്തൻ : ഡാ ഇതൊക്കെ പിടിച്ചപ്പോ ഉള്ള നമ്പറ്...നീ പോലീസിനെ വിളി കാർത്തി...
മണിയും പ്രമോദേട്ടനും അങ്ങോട്ട് വന്നു...
ഉണ്ണി : അണ്ണാ എവനോ ഒരുത്തൻ പേഴ്സ് കക്കാൻ നോക്കി അത് നമ്മടെ ക്യാബിനിൽ കൊണ്ടിട്ടിട്ട ഇവര് അണ്ണനെ പറയുന്നു...
കൂട്ടത്തിൽ ഒരുത്തൻ : അണ്ണനെ മാത്രം അല്ല തമ്പിയേയും സംശയം ഒണ്ട് ....
ഞാൻ : എന്നാ നീ ധൈര്യം ആയിട്ട് പൊലീസിനെ വിളിച്ചോ....വിളിക്കാൻ ...
പ്രമോദേട്ടൻ അവരോട് സംസാരിക്കാൻ ശ്രമിച്ചു...
കൂട്ടത്തിൽ മൂന്ന് കണ്ണുകൾ എന്നെ നോക്കി മൂന്ന് ചുണ്ടുകൾ
💬 Comments
View all comments