Chapter Title : കാന്താരി 1 [Doli]
പല്ല് കാട്ടി ചിരിക്കുന്നു ...
(ഓ ഓ ഓ...അപ്പോ അതാണ്)
ഞാൻ ഒന്ന് തപ്പ് കൊട്ടി....
ഞാൻ : ഹേ ഇപ്പൊ നിങ്ങൾക്ക് മാത്രം അല്ല എനിക്കും ഞാൻ മോഷ്ട്ടിച്ച പേഴ്സ് എങ്ങനെ മോഷ്ട്ടിച്ചു എന്ന് കാണാൻ ഒരു ചെറിയ ആഗ്രഹം ...
ഉണ്ണി : അണ്ണാ എടുക്കട്ടെ
കാർത്തിക് : എന്ത്...
ഉണ്ണി : ആദ്യം നിങ്ങള് അവടെ എഴുതി വച്ചിരിക്കുന്നത് വായിക്ക്....
എല്ലാ എണ്ണവും ഉള്ളിലേക്ക് മുഖം തിരിച്ചു...
⚠️ You are under CCTV surveillance
ഞാൻ : കണ്ടല്ലോ അപ്പോ ബാ... പിന്നെ ഒരു കാര്യം ഇത് ഞങ്ങടെ ഈ നാല് പേരിൽ ആരെങ്കിലും അല്ലെങ്കിൽ ഭാക്കി അപ്പോ...
ഉണ്ണി സാധനം അഴിക്കാൻ പോയി...
Prank over ഹഹഹ....
ഒരു കൂട്ട ചിരി...സ്വാഭാവികം... എല്ലാരും തിരിഞ്ഞ് നോക്കി...
പപ്പ : എല്ലാരും പറ്റിക്കപ്പെട്ടു ഇത് ഞങ്ങടെ പ്രാങ്കാ കൊറേ ദിവസം ആയി ചെയ്ത് വച്ച പ്ളാൻ....
കാർത്തിക് എന്നെ തള്ളി മാറ്റി ഉള്ളിലേക്ക് കേറി...
കാർത്തിക് : ഡീ നീ നിൻ്റെ കോപ്പിലെ പ്രാങ്ക് വീട്ടീ വച്ച മതി ഇപ്പൊ അവര് കള്ളന്മാരായില്ലെ...
ടീച്ചേഴ്സ് അങ്ങോട്ട് വന്നു....
എന്താ എന്താ ഇവടെ...
പപ്പ : ഒന്നും ഇല്ല മിസ്സ്...
സാറേ ഈ പത്മിനി അവൾടെ പേഴ്സ് എടുത്ത് ഡ്രൈവർടെ സ്ഥലത്ത് വച്ചിട്ട് പ്രാങ്ക് കാണിച്ച് സീൻ ആക്കി സാറേ...
ഒരു മിസ്സ് : എന്താ കുട്ടീ ഇത് ശോ കുട്ടിക്കളി കളിക്കാൻ ഉള്ള അവസ്ഥ ആണോ ഇത്...
ഉണ്ണി : അതെ
ഞാൻ : ശു....അതെ ഞങ്ങള് വെറും കൂലിക്ക് പോണവരാ ഇങ്ങനെ ഒക്കെ ഉള്ള ചീത്ത പേര് ഫ്ലാഷായാ ഞങ്ങൾക്ക് വേറെ ജോലി കിട്ടില്ല നിങ്ങൾ ഈ പൈസക്കാർടെ കളികളിൽ ദയവ് ചെയ്ത് ഞങ്ങളെ വലിച്ചിടല്ലെ പ്ലീസ്....
മിസ്സ് : മോനെ ഞാൻ ക്ഷമ ചോദിക്കാ സോറി....
ഒരു സാർ : അതെങ്ങനെ വിത്ത് ഗുണം പത്ത് ഗുണം ചേട്ടൻ്റേ അനിയത്തി അല്ലേ ...
ഞാൻ : ഇപ്പൊ ക്യാമറാ ഉള്ളത്
💬 Comments
View all comments