Chapter Title : കാന്താരി 1 [Doli]
കൊണ്ട് ശെരി അല്ലെങ്കിലോ
നിങ്ങള് എന്തിനാ ഈ ക്യാമറ വക്കുന്നത് സ്ത്രീകൾടെ പ്രൈവസിക്ക് വിരുദ്ധം ആണ്....ഒരു ഫെമിനിസ്റ്റ് കേറി വന്നു....
ഞാൻ : ആരാ അത് ... അതെ കഴിഞ്ഞ മാസം പേരൊന്നും പറയുന്നില്ല നിങ്ങടെ അതെ പോലെ ഒരു കോളേജ് ട്രിപ്പ് പോയ വണ്ടിക്ക് അകത്ത് കർണാടക പോലീസ് രൻ പാക്കറ്റ് കഞ്ചാവും കൊറച്ച് മെത്തും കൂടെ പിടിച്ചു അവന്മാര് അത് വണ്ടിടെ അകത്ത് ഒളിപ്പിച്ച് കൈ കഴുകാൻ നോക്കി...പേടി ആണ് ഇതൊന്ന് ഓടിയിട്ട് വേണം ഒരുപാട് കുടുംബം കഞ്ഞി കുടിച്ച് പോവാൻ ... ഞാൻ ഒന്ന് ചോദിക്കട്ടെ പെങ്ങളെ ഈ ബസ്സിൽ പോവുന്ന നിങ്ങടെ എന്ത് പ്രൈവസി ആണ് ഞങ്ങള് നഷ്ട്ടപെടുത്തിയത് ബസ്സിൽ വരുന്നു ഇരിക്കുന്നു പോട്ടെ ഡാൻസ് കളിക്കുന്നു നിങ്ങള്
ഫെമിനിസ്റ്റ് ചേച്ചി :ബസ്സിൽ ക്യാമറ വക്കുന്നത് തന്നെ സ്ത്രീകൾക്ക് പ്രൈവസി നിഷേധിക്കുന്ന പോലെ തന്നെ ആണ്...
ഞാൻ :അതെ സഹോദരി സ്ത്രീകൾ സ്ത്രീകൾ എന്ന് പറയണ്ട ആണുങ്ങൾക്കും നാണവും മാനവും ഒക്കെ ഒണ്ട്.. പിന്നെ പ്രൈവറ്റായി ചെയ്യണ്ട കാര്യങ്ങൾ എന്തിനാ ബസ്സിൽ ചെയ്യുന്നേ തെറ്റി ദരിക്കല്ലേ പറഞ്ഞെന്ന് മാത്രം...
കാർത്തിക് : ബ്രോ വന്നെ ....
ഞാൻ : അല്ല മേത്ത് തൊട്ടുള്ള കളി ഒന്നും വേണ്ട അതൊക്കെ കഴിഞ്ഞു...
കാർത്തിക് : വാ ബ്രോ...
ഞാൻ അവൻ്റെ കൂടെ പോയി...
കാർത്തിക് : ബ്രോ സോറി ...അറിയാതെ ....
ഞാൻ : ആയ്ക്കൊട്ടെ ഇതിൻ്റെ പേരിൽ എനിക്ക് സീൻ ഒന്നും ഇല്ല നിങ്ങള് ഇപ്പഴും എന്റെ മെയിൻ പ്രയോറിട്ടി തന്നെ കേറിക്കൊ എങ്ങോട്ടാ അടുത്തത്...
കാർത്തിക് : അല്ല ഫൂഡ്...
ഞാൻ : ആ ശെരി കഴിച്ചിട്ട് വാ ....?
ഒന്ന് രണ്ട് പിള്ളേര് കളി ഒക്കെ വന്ന് സോറി പറഞ്ഞു....
ഞാൻ വലിയ മൈൻഡ് കൊടുത്തില്ല...
ഉണ്ണി : അണ്ണാ അണ്ണോ
ഞാൻ : ?
ഉണ്ണി : വലിച്ച് കീറി അപ്പോ...
ഞാൻ : പിന്നെ അവള് അതും നമ്മളെ
ഉണ്ണി : ഒരു സത്യം പറയട്ടെ
ഞാൻ
💬 Comments
View all comments