Chapter Title : കാന്താരി 1 [Doli]
അല്ല മൈസൂർ ഒണ്ട് അച്ഛാ
അച്ഛൻ : പിന്നെ നാളെ അനന്ദൻ അങ്ങോട്ട് വരും അവൻ വന്നാ ഒടനെ നീ ഇങ്ങോട്ട് വണ്ടി കേറിക്കോ
ഞാൻ : അല്ല ഞാൻ നോക്കാം കൊഴപ്പില്ല
അച്ഛൻ : പറഞ്ഞത് കേട്ടാ മതി ?
മണി : എന്ത് ഏട്ടാ
ഞാൻ : അച്ഛൻ....നാളെ അനന്ദൻ ചേട്ടൻ വരും എന്നോട് വരാൻ
പ്രമോദേട്ടൻ നീ പൊക്കൊ ശിവ നീ എന്തിനാ ചുമ്മാ കഷ്ട്ടപെടുന്നെ.... ⏩ കാലത്ത് ഫ്രഷ് ആയി കഴിച്ച് വരുമ്പോ കർത്തിക് എൻ്റെ അടുത്തേക്ക് വന്നു
ബ്രോ അതെ പോണ വഴിക്ക് എയർപോർട്ട് റോഡ് വഴി പോവാമേ അവൻ എന്നോട് പറഞ്ഞു
ഞാൻ : ശെരി....
എയർപോർട്ട് റോഡിൽ വണ്ടി പോവുമ്പോ കൊറച്ചു കഴിഞ്ഞതും കാർത്തി വണ്ടി നിർത്താൻ പറഞ്ഞു....
മിററിൽ കൂടെ നോക്കിയതും കണ്ടത് പട്ടി കുട്ടി ബാഗും കൊണ്ട് എറങ്ങി ...
ഞാൻ : പിശ്ശാശ്..വണ്ടിയിൽ പോലും കേറ്റാൻ പറ്റില്ല പോട്ടെ മൂദേവി ....
അവള് റോഡ് ക്രോസ് ചെയ്ത് നിന്നു
കണ്ണ് മാത്രം ഉയർത്തി എന്നെ തുറിച്ച് നോക്കി....
അയ്യോ ചേച്ചീടെ മൊഖം കണ്ടാലേ അറിയാ എന്നെ വെട്ടി കൊല്ലാൻ ഉള്ള ദേഷ്യം ഒണ്ട്....
ഉച്ചയോടെ അയാള് വന്നു.... ഞാൻ അപ്പോ തന്നെ എറങ്ങി
കാർത്തിക് : എന്താ ബ്രോ പോണെ
ഞാൻ : ഇല്ല എനിക്ക് വേറെ ഒരു വർക്ക് വന്നു അതാ...
കാർത്തിക് : ബ്രോ മനസ്സിൽ വക്കല്ലെ ഒന്നും ...
ഞാൻ : ഏയ് ഇതൊക്കെ അതിൻ്റെ രസം അല്ലേ...
കാർത്തിക് : അപ്പോ കാണാം ശെരി...
⏩ രാത്രിയോടെ ഞാൻ എറണാകുളം എത്തി...
ബൈക്കും എടുത്ത് നേരെ വീട്ടിലേക്ക് ...
പവി: ദേ രാമു വന്നു അമ്മ
പവി : കല്യാണ കച്ചേരി പാടാം എടാ...
ഞാൻ : എന്ത് ഡീ ഒരേ സന്തോഷം ഹേ...അച്ഛൻ ടൂർ വല്ലതും പോയോ
അച്ഛൻ : മോനെ ഡാ...
മോനോ അതും എന്നെ ആരോ തന്തെ പിടിച്ച് വീക്കി തോന്നുന്നു കട്ടായാ
അച്ഛൻ
💬 Comments
View all comments