Chapter Title : കാന്താരി 1 [Doli]
: ശിവ
ഞാൻ : അച്ഛാ
അമ്മ : രാമു... വാ ഡാ കുട്ടാ...വ വാ...
അച്ഛൻ : ശിവ എനിക്ക്
അമ്മ : നീ വാ
അമ്മ അച്ഛനെ നോക്കി കൊക്രി കാട്ടി...
കുളിച്ച് വന്ന് കഴിക്കുമ്പോ അമ്മ എൻ്റെ അടുത്ത് ഇരുന്നു...
അമ്മ : ചപ്പാത്തി വക്കട്ടെ
ഞാൻ : വേണ്ട
അമ്മ : മോനെ അമ്മ ഒരു കാര്യം പറയട്ടെ
ഞാൻ : എന്താ
അമ്മ : മോന് ഈ കല്യാണത്തെ പറ്റി എന്താ അഭിപ്രായം
ഞാൻ : ?...
അമ്മ : പറ
ഞാൻ : നല്ല അഭിപ്രായം ...
അമ്മ : നമ്മടെ വീട്ടിലേക്ക് ഒരു
ഞാൻ : അമ്മ ഒന്നും പറയണ്ട എനിക്ക് എല്ലാം മനസ്സിലായി..
അമ്മ : മോനെ അത്
ഞാൻ : അമ്മ ഇവള് കൊച്ചല്ലേ അമ്മ...ഇപ്പൊ പിന്നെ എന്നാണെലും വേണ്ടെ എനിക്ക് നല്ല സങ്കടം ഒണ്ട് എന്നാലും പോട്ടെ പുല്ല്...
പവി : എനിക്കൊന്നും അല്ല നിനക്കാ കല്യാണം ... ?
ഞാൻ : എനിക്കോ
ഞാൻ അമ്മയെ നോക്കി...
അമ്മ : ഹി ... ഹി...
ഞാൻ : അമ്മ പറ്റില്ല...
അമ്മ : മോനെ നല്ല കുട്ടിയാ ഡാ...മോൻ സമ്മതിക്ക്....
ഞാൻ : എന്ത് പറഞ്ഞാലും പറ്റില്ല
അച്ഛൻ : നിനക്ക് ഇനി ടിപ്പു സുൽത്താൻ്റെ മോളെ നോക്കാ...
ഞാൻ : അവരൊക്കെ മരിച്ച് കാണും...
അച്ഛൻ : ഭാഗ്യ... അവര് നല്ല കുടുംബക്കാർ ആണ് പോരാത്തതിന് എൻ്റെ കൂട്ടുകാരനും പിന്നെ നിൻ്റെ എല്ലാ കാര്യവും അറിയാ അവർക്ക് എതിർപ്പില്ല എനിക്കും ഞാൻ വാക്ക് കൊടുത്തു ഞങ്ങള് ഇന്നലേ പോയി സംസാരിച്ച് തീരുമാനം ആയി ജാതകം ഒക്കെ ചേരുന്നുണ്ട് അടുത്ത ആഴ്ച കല്യാണം ...
അച്ഛൻ വെള്ളം എടുത്ത് കുടിച്ച് തിരിഞ്ഞ് നടന്നു...
ഞാൻ പുള്ളിയെ തന്നെ നോക്കി ഇരുന്നു...
ഞാൻ എണീറ്റ് കൈ കഴുകി മേളിലേക്ക് നടന്നു
അമ്മ : രാമു...ഡാ...മോനെ കഴിച്ചിട്ട് പോ...
ഞാൻ നേരെ പോയി...
അമ്മേം പവിയും
💬 Comments
View all comments