Chapter Title : കാന്താരി 1 [Doli]
വർഷിനി ഇത് മകൻ കിച്ചു
അവൻ വീണ്ടും എന്റെ കൈ പിടിച്ച് എന്തൊക്കെ പറഞ്ഞു ആളുകളുടെ നോട്ടം കാരണം ഞാൻ ഒന്നും ശ്രദ്ധിച്ചില്ല... എന്റെ കൈ അവന്റെ കൈക്കുള്ളിൽ ഇരിക്കുന്നത് ഞാൻ കണ്ടു...
ഞാൻ : ഒരു വട്ടം തന്നു
കിച്ചു : അത് സീൻ ഇല്ല ബ്രോ തന്നോ....
അവൻ എൻ്റെ കൈ ബലമായി പിടിച്ച് വലിച്ചു....
ഞങ്ങള് ഉള്ളിലേക്ക് പോയി...
അയ്യോ എന്തിനാ ഇത്ര ആള് സിംപിൾ ആയി അവർടെ കുടുംബം + നമ്മടെ അത് പോരെ...
ഞാൻ പവിടെ ചെവിയിൽ പറഞ്ഞു...
പവി : രാമു സോറി ഡാ...
ഞാൻ : ഉം എന്താ
പവി : എന്നോട് പെണങ്ങോ
ഞാൻ : നോ
പവി : പ്രോമിസ്
ഞാൻ : യാ ഡൺ
പവി : it's almost like an engagement
ഞാൻ : ഹേ
പവി: അച്ഛൻ ഇന്നാ അമ്മോട് പറഞ്ഞത് കേട്ടെ...
ഞാൻ അമ്മെ ഒന്ന് നോക്കി
അമ്മ എന്നെ നോക്കി ചെവിക്ക് പിടിച്ചു....
എനിക്ക് പൊട്ടി വന്നു പെട്ടെന്ന് ഒരു കൈ എൻ്റെ തോളിൽ വന്ന് തൊട്ടു...
അതെ എൻ്റെ കംഫർട്ട് ചെറിയച്ഛൻ....
ഞാൻ ചാടി പൊത്തി പിടിച്ചു എൻ്റെ കണ്ണ് നെറഞ്ഞ് വന്നു...
അച്ഛൻ : അവൻ കൊറേ കാലം അനിയൻ്റെ കൂടെ ആയിരുന്നു...
പെണ്ണിൻ്റെ അച്ഛൻ : ഓ ഓ... സ്നേഹം ... മിടുക്കൻ..?. വർഷിനി മോളെ വിളി...
ഞാൻ : ചെറി വേണ്ട ചെറി പ്ലീസ് എനിക്ക് കല്യാണം വേണ്ട
ചെറിയച്ഛൻ : ഇരിക്ക് വാ ഒന്നൂല്ലാ ഡാ ആദ്യം കുട്ടി വരട്ടെ...
ഒരു മിനിറ്റ് കഴിഞ്ഞതും ചിൽ ചിൽ.. നടന്ന് വരുന്ന ഒച്ച ...
തജോം തജോം തകജം ആണ് എൻ്റെ ഉള്ളിൽ മുഴങ്ങിയത് ...
ചെറിയച്ഛൻ: ഡാ മോനെ നോക്ക്
ഞാൻ മൈൻഡ് ചെയ്തില്ല എൻ്റെ ജീവിതം നശിച്ചു എന്ന് ആരോ ഉള്ളിൽ പറയുന്നു ...തജം തജം തകജം കൂടെ ....
അച്ഛൻ : ശിവ
അച്ഛൻ്റെ ശിവയിൽ ഞാൻ
💬 Comments
View all comments