0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3207

പപ്പ : അറിയോ ഡ്രൈവറെ

ഞാൻ ചുണ്ട് കൈ വച്ച് തൊടച്ച് തിരിഞ്ഞ് നോക്കി...

പപ്പ : അപ്പോ ഇയാള് വെറും ഒരു ഡ്രൈവറല്ല... നൈസ്... . . പപ്പ : എന്താ പേടിച്ച് പോയി തോന്നുണു

ഞാൻ : അതെ കുട്ടി എന്നെ വിട്ടേക്ക് ഞാ

പപ്പ : എന്ത് വിടാൻ നിശ്ചയം നടക്കാൻ പോവാ

ഞാൻ : എന്നെ പെടുത്തിയതാ പ്ളീസ്

പപ്പ : അത് കൊണ്ട് ...

ഞാൻ : ഞാൻ എന്തെങ്കിലും മോശം ആയി പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ സോറി... വേണേ അന്ന് വാങ്ങിച്ച പൈസ ഞാൻ തിരിച്ച് തരാ... പോരെ...

പപ്പ : എന്താ ഇത് നമ്മള് ഇനി മുതൽ ഒന്നല്ലേ അങ്ങനെ സോറി ഒന്നും വേണ്ട ...പിന്നെ പൈസ വേണ്ട എനിക്ക് ഇനി ഡ്രൈവറെ മതി ...

ഞാൻ : ഏയ് നോ

പപ്പ : ഞാൻ ഒരു കാര്യം പറയട്ടെ...എനിക്ക് ഇഷ്ട്ടായി

ഞാൻ : കുട്ടി എനിക്ക് പഠിത്തം ഒന്നും ഇല്ല + ഞാൻ വെറും ലോക്കല് + ഹാ എനിക്ക് ഗവൺമെൻ്റ് ജോലി ഇല്ല ഞാൻ പഠിക്കാനും പോണില്ല എന്നെ പോലെ ഒരു തറ കുട്ടിക്ക് എന്തിനാ...

പപ്പ : വെയിറ്റ് ശിവ വെയിറ്റ്...നീ വെറും ഒരു ഡ്രൈവർ മാത്രം ആണ് എന്ന് വിചാരിച്ചത് ഞാൻ ... പക്ഷേ എനിക്ക് ആ ഡ്രൈവറെ ഇഷ്ട്ടം ആയി...

ഞാൻ : അല്ല ഇപ്പൊ ട്രെൻ്റ് ഗവൺമെൻ്റ് ജോലി അല്ലേ കുട്ടിക്ക് നല്ല ആളെ കിട്ടും എന്നെ വിട്ടേക്ക് അപ്പോ ശെരി...

ഹലോ അവളെന്നെ പിന്നിൽ നിന്ന് വിളിച്ചു

പപ്പ : നീ ഇപ്പൊ എന്നെ കെട്ടാൻ സമ്മതിച്ചില്ല എങ്കിൽ

ഞാൻ അവളെ നോക്കി നിന്നു

പപ്പ ; എങ്കിൽ ..നീ എൻ്റെ സ്വാകാര്യ ഭാഗത്ത് പിടിച്ചു എന്ന് ഞാൻ പോയി പറയും ...

പിന്നെ ഇവടെ ക്യാമറ ഒന്നും ഇല്ല ... ഡ്രൈവറെ...? അവള് കണ്ണ് ചുറ്റും ഓടിച്ച് പറഞ്ഞു...

ഞാൻ : കുട്ടി പ്ളീസ് ഞാൻ വേണേ

💬 Comments

View all comments