Chapter Title : കാന്താരി 1 [Doli]
കാല് പിടിക്കാ എനിക്ക് പറ്റിയ കുട്ടിയോ അല്ലെങ്കിൽ കുട്ടിക്ക് പറ്റിയ ആളോ അല്ല ഞാൻ ....
പപ്പ : ശിവയെ കാളും നല്ല ഒരു ഭണുത്താവിനെ എനിക്ക് വേണ്ട ...പറ പറ കേറി പിടിച്ചെന്ന് പറയട്ടെ ഹേ...
ഞാൻ : പത്മജ പ്ലീസ്
എന്താ ശിവ ഇത് ഞാൻ പത്മജ അല്ല പത്മിനി ആണ് ... ശേ നമ്മള് ഇത്ര പരിചയം ആയിട്ടും എൻ്റെ പേര് പോലും ...അല്ല ഇയാള് ഹോമോ വല്ലതും ...
ഞാൻ അവളെ തുറിച്ച് നോക്കി...
പപ്പ : അല്ല ഞാൻ പറഞ്ഞെന്ന് മാത്രം...
ഞാൻ : അതെ എന്നെ ഒഴിവാക്കാൻ എന്ത് വേണം പറ let's go for a gentleman deal ... സൊല്ല്...
പപ്പ: ഇത് മതി ഇത്ര ഒക്കെ ഇംഗ്ലീഷ് അറിഞ്ഞ മതി ... പിന്നെ നമ്മള് തമ്മിൽ മൈസൂർ വച്ചുള്ള ബന്ധം ആരും അറിയണ്ട എനിക്കാ സീൻ... അപ്പോ. അടുത്താഴ്ച നമ്മടെ കല്യാണം ...
ഞാൻ : എടി നിന്നെ ഞാൻ
പപ്പ : അങ്ങനെ വിളി ഭാര്യ ആവാൻ പോവുന്നവളെ എടി എന്ന് വിളി...
ഞാൻ : നിന്നെ ഒണ്ട
പപ്പ : നിർത്ത്..നിനക്ക് ഞാൻ ഒരു ഓഫർ തരാ കല്യാണം കഴിഞ്ഞാലും ഒരാഴ്ച കഴിഞ്ഞ ഞാൻ ഇങ്ങോട്ട് വരും ... സോ യാ... നിനക്കുള്ള ഏറ്റവും വലിയ ശിക്ഷ നീ എൻ്റെ കൂടെ ഈ വീട്ടിൽ ആയിരിക്കും എന്നതാ... എൻ്റെ പട്ടിയെ പോലെ ഞാൻ നിന്ന് കെട്ടി ഇട്ട് അനുസരണ പഠിപ്പിക്കും എങ്ങനെ അനുസരണ പഠിപ്പിക്കും....
പെട്ടെന്ന് അവൾടെ ഫോൺ റിംഗ് ചെയ്തു....
പപ്പ : ഹലോ ചുന്നു വന്നു വന്നു....
ഞാൻ തിരിഞ്ഞ് നടക്കാൻ പോയതും അവളെൻ്റെ കൈക്ക് പിടിച്ച് നിർത്തി...എന്നിട്ട് ഫോണിൽ സംസാരിച്ചു...
പപ്പ : ഇല്ല മോളെ ഞാൻ വൈകീട്ട് വരാ....ശെരി ... ഒറപ്പായി എനിക്ക് ഇഷ്‌ട്ടായി അവൻ്റെ ഇഷ്ട്ടം അതിന് വലിയ വെല ഇല്ല... നീ പോടീ ഞങൾ സന്തോഷം ആയി ജീവിക്കും ശെരി ബൈ... ?
പപ്പ
💬 Comments
View all comments