Chapter Title : കാന്താരി 1 [Doli]
; അപ്പോ ശിവ ഇനി ശേഷം സ്ക്രീനിൽ കാണാ ...പിന്നെ ചേട്ടനെ കൊറച്ച് കൂടെ മര്യാദക്ക് നോക്കണം നിൻ്റ് മുഖത്ത് ഒരു പുച്ഛം ഒണ്ട് അത് വേണ്ട ... കേട്ടല്ലോ....അപ്പോ മോൻ ചെല്ല് അല്ലെങ്കിൽ അവർക്ക് സംശയം വരും ...
അവള് പോയി ഡോർ തൊറന്നു ....
ഞാൻ അവളെ ഒന്ന് നോക്കി...
ഞാൻ : പ്ലീസ്
അവള് ഇല്ലെന്ന് തല ആട്ടി...
പപ്പ : എറങ്ങി പോടാ...
⏩ എന്നാലും അമ്മ ഇത് ...
അമ്മ : മോനെ അച്ഛൻ പറഞ്ഞപ്പോ
ചെറി : നല്ല കുട്ടി നല്ല കുടുംബം
ഞാൻ : എന്നാ നിങ്ങള് പോയി കെട്ടിക്കൊ
ചെറി : നിൻ്റെ ചെറി നമ്പർ 2 സമ്മതിച്ചാ ഞാൻ നോക്കാ
ചെറിയമ്മ : അയ്യോ കെട്ടിക്കോ എന്നെ വിട്ടാ മതി
ഭാഗ്യ ഭാഗ്യാ അച്ഛൻ വിളിച്ചു
അമ്മയും ചെറിയമ്മയും താഴേക്ക് പോയി...
ഞാൻ : ചെറി അവള് പ്രതികാരം ചെയ്യും ചെറി...എന്തൊക്കെ ആണ് പറഞ്ഞെ അറിയോ ഞാൻ എന്തായാലും അവളെ കെട്ടില്ല അഹങ്കാരി....
ചെറി : മോനെ ഇതൊക്കെ അങ്ങനെ തന്നെ നീ അതൊന്നും അത്ര കാര്യം ആക്കണ്ട നീ ചെയ്യുന്നത് ഒരു ത്യാകം അല്ലെ അപ്പോ അതിന് തക്ക പ്രതിഫലം കിട്ടും
ഞാൻ : ഉണ്ട ആണ് ...
ചെറി : ഡാ മോനെ ഇപ്പൊ എല്ലാരും അങ്ങനെ തന്നെ ... അറേഞ്ച്ഡ് മാര്യേജ് അപ്പടി താൻ ണ്ടാ ...
ഞാൻ : അപ്പടി ഉണക്ക് സൊണ്ണാ പോതും ണാൻ ദാൻ അന്ത റാവടി പൊണ്ണ് കിട്ടെ മാട്ടി സാവണും ....
ചെറി : എന്നവോ നീ പോയി സൊല്ലെ ഊ അപ്പൻ കിട്ടേ....അപ്പ എനക്ക് ഇത് വേണ്ടാ
ഞാൻ : അന്താള് പോട്രുവാൻ എന്നയെ....
ചെറി : ഫോൺ അടിക്കിത് പാറെ....
ഞാൻ : ഹലോ യാറ് ... ചെ ആരാ...
നിൻ്റെ വരും കാല ഭാര്യ ...
ഞാൻ ലൗഡ് സ്പീക്കർ ഇട്ടു...
പപ്പ : ഹലോ
ഞാൻ : എന്ത്
💬 Comments
View all comments