0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3212

കുത്തി തല താത്തി ഇരുന്നു...

പെട്ടെന്ന് ഒരു കൈ വന്ന് എൻ്റെ തൊടയിൽ അമർന്നു

അമ്മ :രാമു കല്യാണം കഴിഞ്ഞ് പരസ്പരം സ്നേഹം വരും മോനെ ... മോന് അമ്മ ഇല്ലേ....

ഞാൻ അമ്മെ ഒന്ന് നോക്കി അല്ലെങ്കിലും അന്നും ഞാൻ പറയണത് കേക്കാൻ ആരും ഇല്ല ഇന്നും ...ശെരി അച്ഛൻ്റെ ഇഷ്ട്ടം നടക്കട്ടെ ?...

ഉള്ള് കലങ്ങിയിട്ടും ഞാൻ അമ്മെ നോക്കി ഒന്ന് ചിരിച്ചു...

ഡ്രസ്സ് മാറി വെളിയിലേക്ക് എറങ്ങി...

ഞാൻ ആരോടും പറയാതെ നേരെ വർഷാപ്പിലേക്ക് പോയി...

ഉച്ചക്ക് അമ്മടെ ഫോൺ വന്നപ്പോ ഞാൻ എടുത്ത് കാര്യം പറഞ്ഞു....

അച്ഛൻ : കണ്ടോ സ്വന്തം കല്യാണം ആയിട്ട് കൂടെ ജോലിക്ക് പോവാൻ കാണിച്ച മനസ്സ് അങ്ങനെ ആണ് ആൺകുട്ടികൾ ...

അമ്മ : കണ്ണാ നാളെ ഡ്രസ്സ് ഒക്കെ എടുക്കണം നീ രാത്രി വായോ കേട്ടോ....

ഞാൻ : ഞാൻ ഒന്നും ഇല്ല എന്നെ മൂടാൻ ഉള്ള വെള്ള തുണി നിങ്ങള് തന്നെ വാങ്ങിച്ച മതി...

അമ്മ : ദേ വായി വന്നത് പറഞ്ഞാ നാവരിഞ്ഞ് കളയും മര്യാദക്ക് വന്നോ അച്ഛനോട് പറയട്ടെ....

ഞാൻ : എല്ലാരും കൂടെ എന്നെ കുഴിച്ചിട് മൈ...ക്കിൾ ജാക്സാ ലിവറ് കൊണ്ട് വാ ....

അമ്മ : മതി മതി ...വച്ചിട്ട് പോടാ... ?

⏩ തകരം വച്ച് ഒരു ചെറിയ പെട്ടി ഒണ്ടാക്കുന്ന സമയത്ത് അവൾടെ അനിയൻ അങ്ങോട്ട് വന്നു....

ബ്രോ...

ഞാൻ ഒന്ന് തിരിഞ്ഞ് നോക്കി വീണ്ടും ചുറ്റിക വച്ച് ആഞ്ഞ് ആഞ്ഞ് തല്ലി....

ബ്രോ

ഞാൻ : ചുറ്റിക താഴെ ഇട്ട് ഞാൻ എണീറ്റു...

എന്നെ മനസ്സിലായില്ലേ പപ്പടെ ബ്രദർ

ഞാൻ : എന്താ

കിച്ചു : ബ്രോ എന്താ അവളും ആയിട്ട് ഒരു വഴക്ക് അവള് പാവാ...

ഞാൻ : ഞാൻ ഒന്ന് ചോദിക്കട്ടെ നിങ്ങൾക്ക് എല്ലാത്തിനും പ്രാന്താണോ... എടാ ചെക്കാ നിനക്ക് എന്നെ പറ്റി അറിയോ...

കിച്ചു : എനിക്ക് അറിയാ നിങ്ങള് അന്ന് ആക്സിഡൻ്റ് നടന്ന് അടി ആയതും അതിൻ്റെ പ്രതികാരം

💬 Comments

View all comments