0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3213

തീർക്കാൻ മിനിങ്ങാന്ന് അവള് ബ്രോനേ കുടുക്കാൻ നോക്കിയതും ...ബ്രോ എല്ലാം വിടണം അവള് പാവാ സ്നേഹിച്ച ജീവൻ തരും

ഞാൻ : അതിന് ജീവൻ വേണ്ടെ സ്നേഹിക്കാൻ ?

കിച്ചു : അളിയാ അളിയൻ എല്ലാം വിട് നമ്മക്ക് ഒരുമിച്ച് തകർക്കാ നിങ്ങള് അടിപൊളി ആവും പറ്റില്ല മാത്രം പറയല്ലെ പ്ളീസ്

ഞാൻ : അതെ ഈ അളിയാ വിളി ഒന്നും വേണ്ട ..അത് നടക്കാനും പോണില്ല

കിച്ചു : അങ്ങനെ പറയല്ലേ പ്ലീസ് ഞങ്ങടെ മാനം പോവും ... പ്ലീസ്

ഞാൻ : ശെടാ ഇത് വലിയ ശല്യം ആയല്ലോ

കിച്ചു : ചേട്ടാ ചേട്ടൻ എന്ത് വേണേലും പറഞ്ഞോ പക്ഷേ കല്യാണം നടക്കണം മാനം പോണ കേസാ...ഞാൻ വേണേ കാല് പിടിക്കാ...

ഞാൻ : നീ പോവാൻ നോക്ക് കൂട്ട്കാരാ...

കിച്ചു: അപ്പോ എല്ലാം പറഞ്ഞ പോലെ ..

അവൻ വണ്ടി എടുത്ത് പോയി...

ഈ മണ്ടന് അറിയോ കെട്ടിയില്ലെ എൻ്റെ തല പോവും ...ഞാൻ വീണ്ടും ഒടുക്കത്തെ അടി അടിച്ച് കൊടുത്തു....

അടുതത്തിൻ്റെ അടുത്ത ദിവസം കാലത്ത്

അച്ഛൻ : ഇന്ന ടവൽ

അച്ഛൻ എനിക്ക് നേരെ ടവൽ നീട്ടി...

ഞാൻ അത് വലിച്ച് എടുത്തു

അച്ഛൻ ഒന്ന് മൂളി ...

ചെറി :അല്ല ഏട്ടാ ഇത്ര പെട്ടെന്ന് എങ്ങനെ ഏട്ടാ വണ്ടി കിട്ടിയേ ചെന്നൈയില് പോലും ഇങ്ങനെ കിട്ടില്ല...

അച്ഛൻ : നമ്മടെ ഒരു പയ്യൻ ഒണ്ട് അവന് ഇതാ പണി അതായത് ഈ ബുക്ക് ചെയ്ത ഡെലിവറി ടൈമ്മിൽ കാൻസൽ ആവണ വണ്ടി അവൻ പിടിക്കും എന്നിട്ട് പൈസ കൂട്ടി സ്പോട്ട് ഡെലിവറി അങ്ങനാ...ഞാൻ പറഞ്ഞത് ഒരു പത്ത് പതിനഞ്ച് ലക്ഷം വരുന്നതാ പിന്നെ ഇതേ ഉള്ളൂ എന്നൊക്കെ പറഞ്ഞപ്പോ ഞാൻ പിന്നെ പോട്ടെന്ന് വച്ചു പൈസ എന്തിനാ അടിച്ച് പൊളിക്കാൻ അല്ലേ..

ചെറി : അത് സത്യം ...

ഞാൻ : പിന്നെ എന്നിട്ടാ എനിക്ക് ഒരു തേഞ്ഞ വണ്ടി വാങ്ങി തന്നേ

അച്ഛൻ : ആദ്യം പണിക്ക് പോയി

💬 Comments

View all comments