Chapter Title : കാന്താരി 1 [Doli]
പൈസ ഒണ്ടാക്കി മോൻ വാങ്ങിക്കോ സ്വന്തം ആയിട്ട് തെയാത്ത വണ്ടി...
ഞാൻ : ഇത് എങ്ങനെ ...
ഭാഗ്യ .. ഭാഗ്യാ വാടോ ടൈം ആയി...
അമ്മ : വന്നു വന്നു....
⏩ പതിനൊന്ന് മണി
പവി വന്ന് എനിക്കും അവക്കും കുറി ഇട്ട് തന്നു...
അച്ഛനും അവൾടെ അച്ഛനും ഞങ്ങടെ അടുത്തേക്ക് കേറി വന്നു...
ഞാൻ എണീറ്റ് നിന്നതും അച്ഛ എനിക്ക് ഒരു മോതിരം തന്നു... റിയാലിറ്റി ഹിറ്റ്സ്സ്... ആ നിമിഷം എനിക്ക് ഉള്ളിൽ നല്ല സങ്കടം അണ പൊട്ടി....
മോനെ ഇട് മോനെ ഇട്ട് കൊടുക്ക്...
പവി എൻ്റെ മുതുകത്ത് തട്ടി... ഇട് ചേട്ടാ...
ഞാൻ ചുറ്റും ഒന്ന് നോക്കി ...
എല്ലാരും എന്നെ നോക്കി നിക്കുന്നു...
പെട്ടെന്ന് ഞാൻ നേരെ തിരിഞ്ഞ് അവളെ നോക്കി ...
യുദ്ധം ജയിച്ച ഫീൽ ആണ്...
ഞാൻ അവളുടെ നീട്ടി പിടിച്ച കൈയ്യിലേക്ക് മോതിരം ഇട്ട് കൊടുത്തു...
അടുത്ത സെക്കൻ്റ് തന്നെ പപ്പ എൻ്റെ കൈ പിടിച്ച് ഒറ്റ വലി എന്നിട്ട് കൈ മുഴുവൻ ആയി പിടിച്ച് മോതിരം ഇട്ട് തന്നു...
ഞാൻ കൈ പിൻ വലിച്ചു...
പിന്നെ ആളുകളുടെ ഒരു അറ്റാക്ക് തന്നെ ആയിരുന്നു ചുറ്റും എന്ത് ചെയ്യണം പറഞ്ഞത് തന്നെ പറഞ്ഞ് പറഞ്ഞ് മടുത്തു....
സംസാരത്തിൻ്റെ എടക്ക് ഞാൻ അത് ശ്രദ്ദിച്ചു
അവളുടെ കണ്ണുകൾ എന്നെ തന്നെ നോക്കി ദൂരെ നിക്കുന്നു...
തല കൊണ്ട് ഇങ്ങ് വരാൻ അവള് കാണിച്ചു...
ഞാൻ അത് ശ്രദ്ധിച്ചില്ല...അടുത്ത സെക്കൻ്റ് കോൾ വന്നു ഞാൻ അത് എടുത്തില്ല ഫോൺ സൈലൻ്റ് ആക്കി ഇട്ടു...
അടുത്ത സീൻ ... വെടല വാണം നടന്ന് അടുത്തേക്ക് വന്നു...
✋ അവൻ പറയാൻ വരുന്നതിന് മുന്നേ ഞാൻ നിർത്താൻ പറഞ്ഞു...
ദേ ആ.മുറി അവൻ അതും പറഞ്ഞ് നടന്ന് പോയി...
ഞാൻ : അച്ചു..
അച്ചു ; സൊല്ല് ണ്ണാ
ഞാൻ : വെളിയെ പോലാമാ...
അച്ചു: എന്തിന് ണ്ണാ ... ണീ ദാ സ്റ്റാർ നീ എങ്ക പോറെ...ഒന്നും തേവല്ലെ മൂടീട്ട് ഒക്കാറ്....
💬 Comments
View all comments