Chapter Title : കാന്താരി 1 [Doli]
തജം തകജം കൂടെ ....
അച്ഛൻ : ശിവ
അച്ഛൻ്റെ ശിവയിൽ ഞാൻ സ്വബോധം വീണ്ടെടുത്ത് വന്നു....
അച്ഛൻ : കുട്ടി വരുന്നു...
ഞാൻ കണ്ണ് മെല്ലെ പൊക്കി നോക്കി
എനിക്ക് സഹിക്കാൻ പറ്റാത്ത ഒരു കാഴ്ച ...കഴിഞ്ഞാ ഒരാഴ്ച ആയി എൻ്റെ മൊഖത്തെക്കാൾ കൂടുതൽ കാണുന്ന ആ മൊഖം ...
അവൾ ചായ ട്രെ കുനിഞ്ഞ് എനിക്ക് നീട്ടി അവളുടെ കണ്ണുകൾ പൊങ്ങുന്നത് ഞാൻ കണ്ടൂ ഇപ്പൊ കാണും ഇപ്പൊ കാണും കണ്ടൂ....
അവളുടെ കണ്ണുകൾ എന്നെ കണ്ട് കഴിഞ്ഞു...
വെയിറ്റ്...എന്താ ഒരു റിയാക്ഷൻ ഇല്ലാത്തെ...ഇനി അവളല്ലെ ഇത്...ഞാൻ സൂക്ഷിച്ച് നോക്കി...
ചായ ...
അച്ഛൻ : ശിവ ...
പുള്ളിക്ക് ദേഷ്യം വന്ന് തൊടങ്ങി
ശിവ എട് എടുക്ക് മോനെ അച്ഛൻ അച്ഛൻ്റെ ദേഷ്യം ഉള്ളിൽ അടക്കി മോഹൻലാലിനെ പോലെ അഭിനയിച്ചു....
ചെറിയച്ഛൻ എനിക്ക് ചായ എടുത്ത് തന്നു...
ഞാൻ അത് കുടിക്കാൻ ഒന്നും നിന്നില്ല...
പെണ്ണിൻ്റെ അച്ഛൻ : അപ്പോ എങ്ങനെ ആണ് കാര്യങ്ങൾ
അച്ഛൻ : പറയാം ...
നെത്തോലി ചെക്കൻ അവൾടെ അപ്പൻ്റെ ചെവിയിൽ വന്ന് എന്തൊ പറഞ്ഞു...
അപ്പോ തന്നെ ഇന്നസെൻ്റ് അടിക്ക് പിടിച്ച പോലെ അയാള് തിരിഞ്ഞു...
കിക്കു (കൃഷ്ണ കുമാർ) അങ്കിൾ : മോനെ നിങ്ങള് ഒന്ന് സംസാരിക്ക് ചെല്ല്
ഞാൻ : ചെറി എനിക്ക് ഒന്നും സംസാരിക്കാൻ ഇല്ല നമ്മക്ക് പോവാ പ്ലീസ്...
ചെറിയച്ഛൻ : ഹഹഹ ഇതിന് ഇത്ര നാണം എന്തിനാ ചെല്ല്...
കി കു അങ്കിൾ : എന്താ അത്
ചെറി
💬 Comments
View all comments