Chapter Title : കാന്താരി 1 [Doli]
: അല്ല അവൻ അത് പറയാൻ വന്നതാന്ന്
ഞാൻ ചെറിയെ ഒന്ന് നോക്കി ...
ചെറി ഒന്ന് പോയിട്ട് വാ എന്ന് കാട്ടി...
അച്ഛൻ : ശിവ ചെല്ല്....
ഹിറ്റ്ലർ ഓഡർ ഇട്ട് കഴിഞ്ഞു...
ഞാൻ എണീറ്റ് നടന്നു
ആ കൊച്ച് മൈരൻ എൻ്റെ കൂടെ വന്ന് എനിക്ക് തൊട്ടപ്പറത്തെ റൂമിലേക്ക് റൂട്ട് മാപ്പ് ഇട്ട് തരുന്നു ശവം...
ഞാൻ ഉള്ളിൽ കേറിയതും അവൻ വാതൽ വലിച്ചടച്ചു...
വെളിയിൽ എൻ്റെ തെണ്ടി ചെറിടെ ഒച്ച കേക്കാം
ഹലോ....
ഞാൻ തിരിഞ്ഞ് സീൻ ഇട്ട് നോക്കി....
പപ്പ : അറിയോ ഡ്രൈവറെ
ഞാൻ ചുണ്ട് കൈ വച്ച് തൊടച്ച് തിരിഞ്ഞ് നോക്കി...
പപ്പ : അപ്പോ ഇയാള് വെറും ഒരു ഡ്രൈവറല്ല... നൈസ്... . . പപ്പ : എന്താ പേടിച്ച് പോയി തോന്നുണു
ഞാൻ : അതെ കുട്ടി എന്നെ വിട്ടേക്ക് ഞാ
പപ്പ : എന്ത് വിടാൻ നിശ്ചയം നടക്കാൻ പോവാ
ഞാൻ : എന്നെ പെടുത്തിയതാ പ്ളീസ്
പപ്പ : അത് കൊണ്ട് ...
ഞാൻ : ഞാൻ എന്തെങ്കിലും മോശം ആയി പറയുകയോ ചെയ്യുകയോ ചെയ്തിട്ടുണ്ടെങ്കിൽ സോറി... വേണേ അന്ന് വാങ്ങിച്ച പൈസ ഞാൻ തിരിച്ച് തരാ... പോരെ...
പപ്പ : എന്താ ഇത് നമ്മള് ഇനി മുതൽ ഒന്നല്ലേ അങ്ങനെ സോറി ഒന്നും വേണ്ട ...പിന്നെ പൈസ വേണ്ട എനിക്ക് ഇനി ഡ്രൈവറെ മതി ...
ഞാൻ : ഏയ് നോ
പപ്പ : ഞാൻ ഒരു കാര്യം പറയട്ടെ...എനിക്ക് ഇഷ്ട്ടായി
💬 Comments
View all comments