0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3246

നടന്നില്ലെ നിൻ്റെ പേരും എഴുതി വച്ച് ഞാൻ ചാവും ചെറ്റത്തരം ആണ് പക്ഷേ വുമൺ കാർഡ് ഞാൻ ഉപയോകിക്കും ...

ഞാൻ അവളെ ഒന്ന് തിരിഞ്ഞ് നോക്കി

പപ്പ : ചെയ്യും എന്ന് പറഞ്ഞാ ചെയ്യും ... എൻ്റെ മുന്നിൽ വച്ച് എൻ്റെ കുടുംബം ഇല്ലാതാവുന്നത് എനിക്ക് കാണാൻ പറ്റില്ല സോ ഞാൻ മരിക്കും അത് നിൻ്റെ തലയിലും ആവും .. എന്താ അത് വേണോ...

ഞാൻ തിരിഞ്ഞ് നടന്നു...

പപ്പ : എനിക്ക് നിന്നെ ഇഷ്ട്ടം അല്ല അത് ചെലപ്പോ മാറും ... മാറിയാലും ഇല്ലേലും എനിക്കൊരു ലക്ഷ്യം ഒണ്ട് അത് തീർന്നാ അന്ന് ഞാൻ നിൻ്റെ പട്ടിയെ പൊലെ ജീവിക്കും ഒരു അടിമ എന്ത് വേണേലും അപ്പ് ട്ടു യൂ ശിവ ... അത് വരെ നീ എന്നെ സഹിക്കണം അത് കഴിഞ്ഞ് നിനക്ക് വേണേ എന്നെ ഡിവോസ്സ് ചെയ്യാ എന്ത് വേണേലും ആവാം ... അത് വരെ എനിക്ക് ഒരു തണൽ വേണം ... സോ മിസ്റ്റർ ഡ്രൈവർ വാ നല്ല സദ്യ തയാർ വാ...വാ ...?

നിങ്ങള് ഇവടെ നിക്കാ നീ വാ കഴിക്കാൻ ആയി അവൾടെ അനിയൻ അങ്ങോട്ട് വന്നു....

ഇവളാരാ എന്താ ഉദ്ദേശം എന്തിനാ ഇവള് എൻ്റെ കൂടെ വരുന്നത് ... അപ്പോ ഒണ്ട് അവൾടെ അനിയൻ ഷർട്ട് ഊരുന്നു

പപ്പ പെട്ടെന്ന് കതകടച്ചു ...

അവൻ ബനിയൻ ഇട്ട് വെളിയിൽ വന്ന് എന്നെ വിളിച്ച് താഴേക്ക് നടന്നു....

അവൻ്റെ ഒരു ലോഡ് കൂട്ടുകാർ അങ്ങോട്ട് വന്നു അവരൊക്കെ പേരും പറഞ്ഞ് കൈയൂം തന്നു

ഉംച്ച്..... ഇവരൊക്കെ എന്തിനാ എന്നോട് വന്ന് പേര് പറയണേ...

അപ്പഴേക്കും കി ക്കു അങ്കിൾ വന്ന് ഭക്ഷണം കഴിക്കാൻ വിളിച്ചു...

എൻ്റെ മനസ്സ് അപ്പഴും അവളുടെ വാക്കുകളിൽ ആയിരുന്നൂ...

ഡാ... ഡാ

ഹേ .. ഹാ പവിടെ വിളി ആണ് എന്നെ തിരിച്ച് കൊണ്ട് വന്നത്

പവി : ദേ അച്ഛൻ നോക്കുന്നുണ്ട് കേട്ടോ നീ എന്ത് ആലോചിച്ച് ഇരിക്കാ

ഞാൻ : ഒന്നൂല്ലാ

💬 Comments

View all comments