Chapter Title : കാന്താരി 1 [Doli]
ഞാൻ പറയാ
പവി : ചേച്ചി ഇവൻ ഇങ്ങനാ സീൻ ഇല്ല എടക്ക് കട്ടാവും..
അപ്പഴാ ഞാൻ സൈഡിൽ നോക്കിയത്
വെട്ടി വിഴുങ്ങാ അടുത്തിരുന്ന്...
ചേട്ടാ ...
വീണ്ടും ഒരു വിളി...
നോക്കിയതും ക്യാമറ മാൻ
ഞാൻ : എന്താ ബ്രോ
അവൻ : ഒന്ന് വാരി കൊടുത്ത സ്നാപ്പ്
ഞാൻ : ഉംച്ച്... ഒന്ന് കഴിക്കാൻ വിടോ...
ഒന്ന് വാരി കൊടുക്ക് അളിയാ
അവൾടെ അപ്പറത്ത് ഇരുന്ന വെടല അനിയൻ.. വിളിച്ച് പറഞ്ഞു...
ഞാൻ : അതൊന്നും വേണ്ട ...
ഇതെന്താ കഴിച്ചില്ലെ ഇത് വരെ കി ക്കു അങ്കിൾ നടന്ന് വന്ന് പറഞ്ഞു...
ഞാൻ : ഇല്ല ടൈം ആയില്ല വെശപ്പ് വന്നില്ല...
കിക്കു അങ്കിൾ : അയ്യോ അങ്ങനെ ഒന്നും പാടില്ല നേരത്തിന് കഴിക്കണം...
കള്ള തന്ത മോളെ കെട്ടാ പറഞ്ഞപ്പോ സ്നേഹം ... ഞാൻ മനസ്സിൽ വിചാരിച്ച് ഒന്ന് ചിരിച്ച് കാട്ടി ...
ചേട്ടാ വാരി കൊടുത്തില്ല ഫോട്ടോഗ്രാഫർ നാറി....
ഞാൻ : ഇന്നാ ഇയാള് തന്നെ കൊട്...
അച്ഛൻ്റെ ഒരു നോട്ടം വന്നു...
പപ്പ : എന്താ ഇത് ...
പവി : ചേട്ടാ വേണ്ട വിട്ടേക്ക് ....
ഫോട്ടോഗ്രാഫർ : അല്ല അത് ഇതിൻ്റെ ഒരു ഇതാ
കിച്ചു : കൊടുക്ക് അളിയാ ... ഡീ നീ കൊടുക്ക്...
അവള് ഒരു വാ വാരി എൻ്റെ നേരെ നീട്ടി...
ഞാൻ മടിച്ച് നിന്നതും അച്ഛൻ ഒന്ന് ചൊമച്ച് കാട്ടി....
ഞാൻ പെട്ടെന്ന് തന്നെ വാ തൊറന്ന് അത് വാങ്ങി....
കിച്ചു : ഇനി അളിയൻ കൊടുക്ക്....
മൈരൻ്റെ അളിയൻ വിളി...
ഞാൻ അവളെ ഒടുക്കത്തെ ഊട്ട് ഊട്ടി....
കിച്ചു : യേ .... അവൻ കൈ കൊട്ടി ചിരിച്ചു...
⏩
ഞാൻ : ശെരി അങ്കിൾ ... ആൻ്റി ശെരി...?
അച്ഛൻ : ഡാ കുട്ടിയോട് പറഞ്ഞിട്ട് വാ...
ഞാൻ : അച്ഛന് എന്തിൻ്റെ കൊഴപ്പം ആണ് ...
ചെറി : പോയി പറഞ്ഞിട്ട് വാ...
ഞാൻ ഉള്ളിലേക്ക് നടന്നു...
💬 Comments
View all comments