0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.8K

റാവടി പൊണ്ണ് കിട്ടെ മാട്ടി സാവണും ....

ചെറി : എന്നവോ നീ പോയി സൊല്ലെ ഊ അപ്പൻ കിട്ടേ....അപ്പ എനക്ക് ഇത് വേണ്ടാ

ഞാൻ : അന്താള് പോട്രുവാൻ എന്നയെ....

ചെറി : ഫോൺ അടിക്കിത് പാറെ....

ഞാൻ : ഹലോ യാറ് ... ചെ ആരാ...

നിൻ്റെ വരും കാല ഭാര്യ ...

ഞാൻ ലൗഡ് സ്പീക്കർ ഇട്ടു...

പപ്പ : ഹലോ

ഞാൻ : എന്ത് വേണം

പപ്പ : അതെ ഗ്രീറ്റിങ് കാർഡ് അടിക്കാൻ ആണ് ശിവ എന്ന് വെക്കണോ അതോ ഡ്രൈവർ എന്ന് വക്കണോ ...

കണ്ടോ കണ്ടോ ...ഞാൻ ചെറിയെ നോക്കി പറഞ്ഞു...

ഞാൻ : കള്ളി എന്ന് വക്ക് സ്വന്തം പേഴ്സ് അടിച്ച് മാറ്റി വേറെ ആളെ കുടുക്കാൻ നോക്കിയ ബൾബ് കള്ളി എന്ന് ?

ഞാൻ : കണ്ടോ ഇതാണ് സീൻ ....

ചെറി : നീ വാ...

ഞാനും ചെറിയും അച്ഛൻ്റെ അടുത്തേക്ക് പോയി ഫോണിൽ സംസാരം ആണ് പുള്ളി...

ചെറി : ഏട്ടാ ഈ കല്യാണം വേണോ ഏട്ടാ

അച്ഛൻ : നിക്ക് നിക്ക്.. ഹലോ ഞാൻ പിന്നെ വിളിക്കാ...

അച്ഛൻ : എന്താ നീ പറഞ്ഞെ

ചെറി : ഈ കല്യാണം വേണോന്ന്

അച്ഛൻ : നിനക്കാണോ പ്രശ്നം അതോ ഇവനോ

ഞാൻ : എനി

അച്ഛൻ : ഉം

ഞാൻ അങ്ങനെ മിഴുങ്ങി...

ചെറി : ആ കൊച്ചിന് ഇവനോടുള്ള പെരുമാറ്റം അത്ര ക്ലിയർ ആയി തോന്നിയില്ല ഏട്ടാ ഒരു

💬 Comments

View all comments