Chapter Title : കാന്താരി 1 [Doli]
പൊക്കോ...
പവി പവി ... അച്ഛൻ്റെ വിളി വന്നു
പവി : അച്ഛ വന്നു
എന്താ അച്ഛാ... അവള് സ്റ്റെപ്പിൽ നിന്ന് ചോദിച്ചു
അച്ഛൻ : കാർ റെഡി ആയി നീ അവനെയും കൊണ്ട് വാ നമ്മക്ക് പോയിട്ട് വരാ...
പവി : ചേട്ടാ അച്ഛൻ വിളിക്കുന്നു...
ബെഡ്ഡിൽ എന്തൊ ആലോചിച്ച് ഇരിക്കുന്ന എന്നെ അവള് വിളിച്ചു....
അച്ഛൻ എൻ്റെ ജീവൻ എടുക്കാൻ വേണ്ടി ഉള്ള അച്ഛൻ ...
ഞാൻ സ്റ്റെപ് എറങ്ങി താഴെ പോയി...
അച്ഛൻ : ഡാ വണ്ടി വന്നു വാ പോയിട്ട് വരാ...
ഞാൻ : ഞാൻ ഇല്ല അച്ഛ
അച്ഛൻ : ശെരി ആയ്ക്കോട്ടെ...
അമ്മ : കൂടെ പോ ചെല്ല് രാമു
ഞാൻ : എനിക്ക് വൈയ്യമ്മാ വേണ്ട...
ചെറിയും അച്ഛനും അച്ചൂം പവിയും കൂടെ പോയി... അവര് പോയപ്പോ സോഫയിൽ ഇരുന്ന ഞാൻ അവര് തിരിച്ച് വരുന്ന വരെ അതിൽ ഇരുന്നു....
ഡാ ഡാ ... രാമു ചെറിയമ്മടെ കുലുക്കി വിളി ആണ് എന്നെ തിരിച്ച് കൊണ്ട് വന്നത്...
നോക്കുമ്പോ എല്ലാരും അവടെ നിക്കുന്നു ...
ചെറി : എന്താ ഡാ കാച്ചല് വല്ലതും ആണോ
ഞാൻ : ഒണ്ണൂല്ലെ നീങ്ക കൊഞ്ചം പോങ്ക...
അമ്മ : രണ്ടും തൊടങ്ങി...
ചെറിയമ്മ : നിങ്ങള് പോയപ്പോ ഇരുന്ന ഇരിപ്പാ...
അച്ഛൻ : കല്യാണ പനി ആയിരിക്കും ഡാ രാജു നീ വാ
( രാജീവ് - ചെറിയച്ഛൻ , ഇന്ദു - ചെറിയമ്മ , അർജുൻ - അച്ചു)
പവി ഇതെല്ലാം നോട്ട് ചെയ്യുന്നുണ്ടായിരുന്നു ...
ഞാൻ : അമ്മ ഒടമ്പ് മുടിലേ ...അല്ല എനിക്ക് വൈയ്യ ഞാൻ പോയി കെടക്കട്ടെ....
അമ്മ : അല്ല കാറ്
ഞാൻ തിരിഞ്ഞ് വന്ന് ജനിലിൽ കൂടെ എത്തി നോക്കി വെള്ള ക്രെറ്റാ....
ഞാൻ : സൂപ്പർ...
അതും പറഞ്ഞ് ഞാൻ മുകളിലേക്ക് പോയി...
⏩ രാത്രി ഏറെ വൈകി ആണ് ഞാൻ എണീറ്റത്...
വാട്ട്സ്ആപ്പിൽ രണ്ട് ഫോട്ടോ വന്ന് കെടപ്പുണ്ട്
ഞാൻ
💬 Comments
View all comments