Chapter Title : കാന്താരി 1 [Doli]
ലവ്വാ
ഞാൻ : അണ്ടി
ഉണ്ണി : മൊയലാളി പിടിച്ച് തലയിൽ വച്ച് തന്നല്ലെ
ഞാൻ : ഉം...
ഉണ്ണി : അനുഭവി അണ്ണാ അനുഭവി...
പ്രമോദദേട്ടൻ: ഡാ ഇന്നാ
ചേട്ടൻ പൈസ എനിക്ക് തന്നു...
ഉണ്ണി : അണ്ണാ അന്നത്തെ പിക്ക്പ്പോക്കറ്റ് അക്ക ഇല്ലേ മൈസൂർ
പ്രമോദേട്ടൻ : ഹാ
ഉണ്ണി : അണ്ണൻ കെട്ടാൻ പോണത് ആ ചേച്ചിയെ
പ്രമോദേട്ടൻ : അതിനെന്ത് കെട്ടട്ടെ... ശങ്കരേട്ടൻ ചുമ്മാ ഒന്നും കല്യാണം നടത്തില്ല...
ഉണ്ണി : അണ്ണാ നിങ്ങള് വന്നെ ഗ്രീസ് വേക്കാ
പ്രമോദേട്ടൻ : വാ
ഞാൻ : നിങ്ങള് വിട്ടോ ഞാൻ അടിക്കാ ചന്ദ്രേട്ടൻ ഒണ്ടല്ലോ....
⏩ 14:23
ജീവിതം പപ്പി നക്കിയ അവസ്ഥയിലും റീൽ നോക്കി ചിരിച്ചോണ്ട് ഇരുക്കുന്ന C വൻ
പെട്ടെന്ന് കാറിൻ്റെ ഹോൺ അടി കേട്ട് ബസ്സിൻ്റെ ഉള്ളിൽ നിന്ന് ഞാൻ വെളിയിലേക്ക് പോയി
അച്ഛൻ , അമ്മ, കി ക്കു അങ്കിൾ ,പുള്ളിടെ ഭാര്യ
അച്ഛൻ : കണ്ടോ ആള് ഇവടെ തന്നെ ... കാണും ...എനിക്ക് തല വേദന ഇല്ല ഇപ്പൊ
കിക്കു അങ്കിൾ : അങ്ങനെ തന്നെ അല്ലേ വേണ്ടത് മിടുക്കൻ ...
അമ്മ : കഴിച്ചോ മ്മാ...
ഞാൻ : ഇല്ല... ഞാൻ അച്ഛാ ഇതാ മൈസൂർ ട്രിപ്പിൻ്റെ പൈസ കണക്ക് ദേ കടലാസിൽ ഒണ്ട്....
അച്ഛൻ : വച്ചോ നീ തന്നെ ചെലവ് ഉള്ളതല്ലേ....
ഞാൻ : എന്താ
അച്ഛൻ : നീ തന്നെ വച്ചോന്ന്...
ഞാൻ ഒന്ന് ചിരിച്ചു....
കി ക്കു അങ്കിൾ : ഇതാ അപ്പോ പുതിയ വണ്ടി ... കൊള്ള...
അച്ഛൻ : ഇതിൻ്റെ സകലതും ദേ ഇവനാ പൈസ ഇത്തിരി പൊട്ടി പക്ഷേ സാരൂല്ലാ...
ഡോ ഡീസൽ കണക്ക് നമ്മക്ക് ഈ തെരക്ക് കഴിഞ്ഞിട്ട് നോക്കാ ...അച്ഛൻ കി ക്കു അങ്കിളിനോട് പറഞ്ഞു....
കിക്കു അങ്കിൾ : അതൊക്കെ നോക്കാടോ...
അച്ഛൻ : രാമൻ്റെ വണ്ടി ഒക്കെ തൻ്റെ അവടെ തന്നെ അല്ലെ....
കി ക്കു അങ്കിൾ
💬 Comments
View all comments