0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3263

: പിന്നല്ലാതെ ...

കി ക്കു അങ്കിൾ : അപ്പോ ശങ്കരാ നമ്മക്ക് അങ്ങോട്ട്

അച്ഛൻ : ശെരി ശെരി...

അമ്മ : ശെരി മോനെ....

ചന്ദ്ര മോൻ്റെ കല്യാണം അച്ഛൻ അതും പറഞ്ഞ് അങ്ങോട്ട് പോയി...

കിക്കു അങ്കിൾ : ശെരി മോനെ

ആൻ്റി : ശെരി കുട്ടാ ..ഭക്ഷണം കഴി ചെല്ല്....

ഞാൻ : ദേ പോയി....

രണ്ട് മിനിറ്റ് കഴിഞ്ഞതും അച്ഛൻ തിരിച്ച് വന്നു

ഞാൻ : എന്താ അച്ഛാ

അച്ഛൻ : പൈസ എട്

ഞാൻ ; എന്ത്

അച്ഛൻ : പൈസ തരാൻ...

ഞാൻ പൈസ എടുത്ത് കൊടുത്തതും അച്ഛൻ പോക്കറ്റിന്ന് ഒരു ഇരുനൂറിൻ്റെ നോട്ട് എനിക്ക് എടുത്ത് തന്നു...

അച്ഛൻ : ശെരി അപ്പോ...പോയി കഴിക്ക് പോടാ ...

പുള്ളി പോയി..

രണ്ട് ദൂസം പട്ടിയെ പോലെ ഓടിട്ട് ബാറ്റ പോലും ഇല്ല... ഇരുനൂറ് തൊലി....

⏩ 16:34? : ഹലോ ആരാ

പപ്പ : എൻ്റെ നമ്പർ ഇല്ലേ

ഞാൻ : എന്ത് വേണം ...

പപ്പ : എവടാ

ഞാൻ : എന്തിനാ അതെ ഞാൻ ഇത്തിരി തെരക്കിലാ ?

⏩ 19:23

" എറ്മക്ക് കൂടെ ബ്ലൂ ക്രോസ്സിറ്ക്ക് എനക്കാക യോസിക്ക ഉയിറാ ഇറ്ക്ക് " എത്ര അർത്ഥവത്തായ വരികൾ

കറക്റ്റാ ... ഞാൻ തല പൊക്കി ഒന്ന് നോക്കി...

ഉണ്ണി : അണ്ണാ ഇന്നാ ചായ .. നിങ്ങള് വീട്ടി പോണില്ലെ അണ്ണാ

ഞാൻ : എന്തിന് ഡാ ... പോയി കഴിഞ്ഞാ ഒരു കാര്യോം ഇല്ല പിന്നെ ചത്ത പോലെ ഇരിക്കാ അത്രെന്നെ

ഉണ്ണി : ധൈര്യം ആയിട്ട് പോയി മൊതലാളിയോട് കാര്യം പറണ്ണാ ... നിങ്ങക്ക് പേടിയാ... അന്ന് പിള്ളേര് വന്നപ്പോ നെഞ്ചും പിരിച്ച് നിന്ന നിങ്ങക്ക് പേടിയാ അണ്ണാ...

ഞാൻ : ഡാ അച്ഛനോട് പറഞ്ഞാ ശെരി ആവില്ല ... മാത്രം അല്ല അന്ന് ഒരു സീൻ ഒണ്ടായി ഒരു 8 കൊല്ലം മുന്നേ അതിന് ശേഷം ഞാൻ അങ്ങേരോട്

💬 Comments

View all comments