Chapter Title : കാന്താരി 1 [Doli]
ഐ ലൈക്ക് ഇറ്റ്...
ഞാൻ : നിൻ്റെ കല്യാണം എങ്ങനാ കാൻസൽ ആയേ...
പപ്പ : നമ്മള് തമ്മിൽ കെട്ടാൻ ഞാൻ മനപ്പൂർവം വേണ്ടെന്ന് വച്ചതാ...
ഞാൻ : ശെരി ശെരി ... വക്കട്ടെ ഞാൻ ... വേറെ വല്ലതും പറയാൻ ഒണ്ടോ...
പപ്പ : ഗുഡ് നൈറ്റ്... and Shiva please don't try to play double game is that clear .. അറിയാലോ ഈ കല്യാണം കാൻസലായാ ഞാൻ മോളിലോട്ടും നീ ജെയിലിലോട്ടും പോവും...
ഞാൻ : ഇല്ല ... എനിക്ക് ഒരു ഉദ്ദേശവും ഇല്ല ഞാൻ പ്രിപ്പേയെടാ ...
പപ്പ : ഗുഡ് അപ്പോ ഗുഡ് നൈറ്റ് ...
ഞാൻ ഫോൺ കട്ടാക്കി
ഫോൺ കട്ടാക്കി നോക്കിയതും കാണുന്നത് പവിയെ ആണ്...
ഞാൻ : കപ്പിൾസ് സംസാരിക്കുന്നത് ഒളിഞ്ഞ് കേക്കുന്നോ ഡീ പല്ലി.. പോ അങ്ങോട്ട്...
അവള് ഉള്ളിലേക്ക് കേറി വന്നു...
ഞാൻ : നിനക്ക് എന്താ ഇനി
പവി : നാളെ ഡ്രസ്സ് എടുക്കാൻ പോണം കാലത്ത് റെഡി ആയി വാ ...
ഞാൻ : ഞാൻ ഇല്ല നീ എനിക്ക് വാങ്ങിയ മതി ചെറിയമ്മക്ക് അറിയും എനിക്ക് എന്താ ഇഷ്ട്ടം ന്ന്...
⏩ കാലത്ത് അച്ഛൻ്റെ കൊര കാരണം അവർടെ കൂടെ തുണി എടുക്കാൻ പോയി...
കൊറച്ച് നേരം കഴിഞ്ഞതും ഞാൻ വലിഞ്ഞ് മാറി....
അപ്പോ ദേ വിളിക്കുന്നു അടുത്ത കുരിശ്....
ഹലോ
പപ്പ : ഡ്രസ്സ് എടുക്കാവും...
ഞാൻ : നീ എന്തിനാ വെറുതെ ഈ വിളിക്കുന്നെ...
പപ്പ : പിന്നെ നാളെ കഴിഞ്ഞ് ഭർത്താവ് ആവാൻ പോണ നിന്നെ അല്ലാതെ ഞാൻ വേറെ ആരെ വിളിക്കും
" ഇങ്ങ് താ ഇങ്ങ് തരാൻ "
ഹലോ ഞാൻ പപ്പടെ ഫ്രണ്ടാ ചിന്നു ഒരു ശബ്ദം എന്നോട് സംസാരിച്ചു
ഞാൻ : ഹേയ്...
ചിന്നു : അതെ ഇവള് പാവാ ഇതൊന്നും നോക്കണ്ട ഇഷ്ട്ടം ഉള്ളവരെ അവള് കളി ആക്കി കൊണ്ടിരിക്കും ...
ഞാൻ : അതെ
💬 Comments
View all comments