0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.8K

: ഞാൻ ഒരു ടീച്ചർ ആണേ എനിക്ക് കൊച്ചുങ്ങൾടെ മനസ്സ് പെട്ടെന്ന് കിട്ടും പറ മോന് എന്തെങ്കിലും സങ്കടം ഒണ്ടോ

ഞാൻ : ഏയ്...ഇല്ല... അല്ല ഞാൻ പോലും വിചാരിക്കാത്ത മാത്രം അല്ല എനിക്ക് ഈ പരിചയം ഇല്ലാത്ത ആൾക്കാരെ അങ്ങോട്ട് പെട്ടെന്ന് അതിൻ്റെ ഒക്കെ ആണ്

ആൻ്റി : മോനെ എനിക്ക് നന്ദി പറയണോ അതോ കെട്ടിപ്പിടിച്ച് ഉമ്മ തരണോ എന്താ വേണ്ടെ ഒന്നും അറിയില്ല മോൻ ചെയ്യണത് വലിയ ഉപകാരം ആണ്...പിന്നെ ഞാൻ ഈ നിമിഷം മുതൽ മോനെ എൻ്റെ സ്വന്തം ആയിട്ട് കാണാൻ പോവാ കേട്ടോ...

ഞാൻ ഒന്ന് ചിരിച്ച് കാട്ടി അവർടെ ബ്രൗൺ കണ്ണിൽ എന്നോട് മാനം രക്ഷിച്ചതിൻ്റെ കടപ്പാട് വെക്തമായി കാണാം പിന്നെ സോപ്പ് പോലെ തോന്നിക്കുന്ന കൊറച്ച് ഡയലോഗും...

" വെയിറ്റ് എനിക്ക് ഇവർടെ സ്നേഹം എന്തിനാ എൻ്റെ ആവശ്യം ഈ കല്യാണം മൊടക്കാ എന്നതല്ലേ ഞാൻ എന്ത് മണ്ടത്തരം ആണ് കാണിച്ചത് ...."

ഒരു ഏർ എറിഞ്ഞ് നോക്കാം ...

ഞാൻ : ആൻ്റി

ഓ അവരെന്നെ ചടേന്ന് തല പൊക്കി നോക്കി...

ഞാൻ : നിങ്ങൾക്ക് എന്നെ ബുദ്ധിമുട്ട് വല്ലതും ഉണ്ടോ ഉണ്ടെങ്കിൽ അച്ഛനോട് പറയണം...എനിക്ക് പ്രശ്നം ഒന്നും ഇല്ല...

ആൻ്റി : എന്താ കുട്ടി ഈ പറയണേ..മോൻ്റെ ജോലി പഠിത്തം ഒന്നും വേണ്ട വീട്ടുകാർക്ക് വേണ്ടി മോൻ എടുത്ത തീരുമാനം അതിൽ നിന്ന് മോന് പപ്പേ എങ്ങനെ നോക്കാൻ പറ്റും എന്ന കാര്യം ഞങ്ങക്ക് മനസ്സിലായി അത് മതി അത്ര മതി...

നശിപ്പിച്ചു ആദ്യം

💬 Comments

View all comments