0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 9.8K

ചോദിച്ചപ്പോ തന്നെ പറ്റില്ല പറഞ്ഞ മതി ആയിരുന്നു ...

ആൻ്റി : മോൻ നിക്ക് ആൻ്റി താഴെ പോട്ടെ ഞാൻ വേണേ കിച്ചുനേ വിടാ

ഞാൻ : അയ്യോ..വേണ്ട

ആൻ്റി : എന്താ മോനെ

ഞാൻ : അല്ല പുള്ളി ഫുൾ ബിസി അല്ലേ വേണ്ട ഞാൻ ഒറ്റക്ക്...

ആൻ്റി : ശെരി ...?

അവര് പോയി പിന്നാലെ എനിക്ക് ചെന്നൈയിൽ ഉള്ള ഫ്രണ്ടിൻ്റെ കോൾ വന്നു... അവനോട് അറട്ട അടിച്ച് നിക്കുമ്പോ പിന്നിൽ ഒരു തട്ട്...ഞാൻ തിരിഞ്ഞ് നോക്കിയതും പിശാശ്...

ഞാൻ തിരിഞ്ഞ് ഫോണിൽ സംസാരിച്ചു...

അവള് ഫോൺ വാങ്ങി കട്ടാക്കി സ്വിച്ച് ഓഫ് ചെയ്തു....

ഞാൻ : ഫോൺ താ...

പപ്പ : ഞാൻ കഴിഞ്ഞ് മതി ഫ്രണ്ട്സ്സോക്കെ

ഞാൻ : നീയോ ...നോ വേ

പപ്പ : നീ ഇത്ര നല്ലവൻ ആണോ അമ്മേ കരയിച്ച് കളഞ്ഞല്ലോ

ഞാൻ : ഓ എനിക്ക് ആരേം പട്ടിയെ പോലെ കാണാൻ പറ്റില്ല എനിക്ക് മറ്റുള്ളവർടെ സങ്കടം ഉള്ളിൽ തട്ടും...

പപ്പ : സങ്കടം

ഞാൻ : ഒരുപാട് കണ്ടിട്ടും ഒണ്ട് ഒരുപാട് അനുഭവിച്ചിട്ടും ഒണ്ട് ...അതൊന്നും ഹൃദയം ഇല്ലാത്ത നിനക്ക് മനസ്സിലാവില്ല...

പപ്പ : എനിക്ക് കൊറച്ച് ടൈം വേണം കൊറച്ച് കാര്യങ്ങളിൽ തീരുമാനം അറിയണം അത് കഴിഞ്ഞാ പപ്പ ശിവക്ക് സ്വന്തം ...

ഞാൻ : who cares

പപ്പ : നിനക്ക് ഒരുപാട് ജാഡ കൂടുതലാ

ഞാൻ : ഞാൻ ഒരു കാര്യം പറയാം പ്ളീസ് എന്നോട് ദേഷ്യം വല്ലതും ഉണ്ടെങ്കിൽ

💬 Comments

View all comments