0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3272

പാർത്തിടെ തട്ട് എന്നെ സ്വബോദത്തിൽ തിരിച്ച് കൊണ്ട് വന്നു....

പാർത്തി : സിസ്റ്റർ റോമ്പ നല്ല പൈയ്യൻ...എന്ന ചേട്ടാ കൊരച്ച് ദേഷ്യം കൂടുതൽ ഇല്ല ഡാ....

ഞാൻ : ഡെയ് വാ ഞാൻ അവനെ പിടിച്ച് ചേർത്ത് നിർത്തി...

മനോ : മച്ചാ നാങ്ക കൊഞ്ചം നേറത്തക്ക് അപ്പറം കെലമ്പുവോം... നൈറ്റ് തിറുനെൽവേലി പോണും...

ഞാൻ : അന്ത ബാഡ് സൺമുഖ പയലെ യേ മൂഞ്ചിയിലിയെ മുഴിക്കാതെ സൊല്ല്

പാർത്തി : ഡെയ് തിറു വറെൻ ദാൻ ഇരുന്താ കടൈസ്സി ടൈം ലേ ഇപ്പടി ആച്ച്....

ഞാൻ ; സെറി...നമ്മ പൈയ്യൻ വിട്...

പാർത്തി : സിസ്റ്റർ happy married life ?

പാർത്തി : മച്ചാ സെറി മാസ് കാട്ട്... നാങ്ക വറോം സിസ്റ്റർ....

പപ്പ : ശെരി....

ചെറി : ഇന്നാ ഡാ ടാബ്‌ലറ്റ് പോട്ട്ക്കോ

ഞാൻ : വേണാ ചെറി...

ചെറി : ഇല്ലമ്മാ നീ ഡൗൺ ആയിടും തങ്കോ പോട്

ഞാൻ : ഇല്ലെ വേണ്ടാ.. എനക്ക് പുടിക്കാത്...

ചെറി നിർബന്ധിച്ച് ഗുളിക എൻ്റെ വായിലേക്ക് ഇട്ട് തന്നു...

പപ്പ : ?

ചെറി : അത് ഒണ്ണുമില്ലാ ചി ഒന്നൂല്ലാ മോളെ ഇവന് ചിന്ന കാച്ചൽ...

പപ്പ : കെഴങ്ങ് ?

ഞാൻ : യൊ...

ചെറി : പനി

പിന്നെ അങ്ങോട്ട് ഒരു യുദ്ധം ആയിരുന്നു ഫോട്ടോ എടുക്കാൻ ഇത്ര പേര് അയ്യോ

പവി എൻ്റെ അടുത്ത് തന്നെ നിന്നു...

അവൾടെ വാണം അനിയൻ കൊറേ കോളനി പീസുകളെയും കൊണ്ട് വന്നു....ഇവന്മാരെ അക്ഷരം തെറ്റാതെ വിളിക്കാ കഞ്ചാവ് കേസ് എന്ന്....

കിച്ചു : അളിയാ ഇത്

ഞാൻ : അയ്യോ എനിക്ക് അറിയാ കണ്ടിട്ടുണ്ട് ...

കിച്ചു : ഫോട്ടോ എടുക്കാം അപ്പോ...

ഞാൻ എല്ലാർക്കും കൈ കൊടുത്തു...

അത് കഴിഞ്ഞതും പിന്നെ ഫാമിലി ഫോട്ടോ ആയി പിന്നെ പൈയ്യൻ്റെയും പെണ്ണിൻ്റെയും ഫോട്ടോ എടുക്കൽ...

ഞാൻ : അതെ ചെട്ടാ ഉള്ളത് മതി ബാക്കി നിങ്ങള് ഇത് തന്നെ മിറർ

💬 Comments

View all comments