0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3372

വിളി .

അടുത്ത നാടകം ഉടൻ ആരംഭിക്കുന്നതാണ് ...

കിച്ചു എന്നും വിളിച്ച് പപ്പ അലറി കരയാൻ തൊടങ്ങി... അമ്മേം ചെറിയമ്മയും അവൾടെ അമ്മേ സമാധാനിപ്പിക്കാൻ ശ്രമിക്കുന്നു...

ഹ് ..എൻ്റെ ദുഖം കാണാൻ ആരും ഇല്ല...

പെട്ടെന്ന് ഒരു കൈ എന്നെ തട്ടി...

അച്ഛൻ : വൈയ്യെ

ഞാൻ : ഇല്ല കൊഴപ്പില്ല

അച്ഛൻ : ആണോ .... എന്നാ നീ പൊക്കോ രാജുവും പവിയും കൂടത്ത് വരും...

അവളെ കെട്ടിച്ചത് വരെ അച്ഛൻ എന്നോട് ചെയ്ത എല്ലാ ദ്രോഹവും ഞാൻ ആ നിമിഷം മറന്ന് പോയി...

കി ക്കു അങ്കിൾ അയ്യോ ആൾക്ക് ഒട്ടും വൈയ്യ തോന്നുന്നു

അച്ഛൻ : അതാ ഞാൻ ഇവനെ ആദ്യം തന്നെ അയച്ച് വിടാ വിചാരിച്ചത്...

കി ക്കു അങ്കിൾ : എങ്കിൽ സമയം കളയണ്ട വിട്ടോ...

അച്ഛൻ : ശെരി നിങ്ങള് പൊക്കൊ...

ഞാൻ പിന്നിലെ സീറ്റിൽ കേറി ഇരുന്നു...

ചെറി വണ്ടി എടുത്തു ....

⏩ ഡാ ശിവ ശിവ ഡാ വാഴ ഏട്ടാ...

പവിടെ കുലുക്കി വിളി എന്നെ മയക്കത്തിൽ നിന്ന് തിരിച്ച് കൊണ്ട് വന്നു...

കാറിൽ നിന്ന് വെളിയിൽ വന്ന ഞാൻ നേരെ അച്ഛൻ്റെ റൂമിലെ ഹീറ്റർ ഇട്ട് മേളിൽ പോയി റാക്കിലെ ഷൂൻ്റെ ഉള്ളിൽ ഒളിപ്പിച്ച് വച്ച സാമ്പിൾ ബോട്ടിൽ വിസ്കി എടുത്ത് ഒറ്റ ഷോട്ട് എടുത്ത് തെളിവും നശിപ്പിച്ച് താഴെ പോയി തെളച്ച വെള്ളത്തിൽ മേലും കഴുകി പല്ലും തേച്ച് വന്ന് പുതച്ച് മൂടി ഒറ്റ കെടത്തം...

⏩ സമയം രാവിലെ 6:65

ചെറിയമ്മ : ചേച്ചി കുട്ടിക്ക് അത്ര താൽപ്പര്യം ഉള്ള പോലെ തോന്നില്ല അല്ലേ

അമ്മ : എനിക്കും തോന്നി...

ചെറിയമ്മ : ശെരി ആവും അത് തമ്മിൽ പഴകാൻ ടൈം കെടക്കലെ അതാ...

ഞാൻ : അമ്മ ചായ

ചെറിയമ്മ : വന്നോ... പല്ല് തേച്ചോ

ഞാൻ : ഹാ

ചെറിയമ്മ : പനി മാറിയോ കണ്ണാ

ഞാൻ : ഓ

അമ്മ : ഇന്നലെ എന്തായിരുന്നു ശ്ശോ....

💬 Comments

View all comments