Chapter Title : കാന്താരി 1 [Doli]
ഒന്ന് വഴി മാറ് ഡാ...
അച്ഛൻ എൻ്റെ പിന്നിൽ വന്ന് പറഞ്ഞു
ഭാഗ്യ ഇന്നാ മട്ടൻ ഒണ്ടെ പിന്നെ നെയ് മീനും ഇനി ചിക്കൻ വേണേ ഇ അല്ല രാജുനെ വിട്ട് വാങ്ങിക്കോ..... "പറഞ്ഞത് കേട്ടല്ലോ ഉപ്പ് വാങ്ങാൻ പോലും വെളിയിൽ പോവരുത് അച്ഛൻ തിരിഞ്ഞ് എന്നെ നോക്കി പറഞ്ഞു..."
ഞാൻ : ?
അച്ഛൻ : ഇളിക്കാൻ അല്ല കേട്ടോന്ന്...
ഞാൻ : ഹാ പോവില്ല...
അച്ഛൻ : ഇന്ദു ഇവൻ വെളിയിൽ പോവാതെ നോക്കണം...
ചെറിയമ്മ : ശെരി ഏട്ടാ...
അച്ഛൻ : ഭാഗ്യ ഞാൻ അപ്പോ പോയിട്ട് വരാ... മോളോട് പറഞ്ഞേക്ക്...
അച്ഛൻ പോയ പിന്നാലെ ഞാൻ തിട്ടിൽ കേറി ഇരുന്നു..അമ്മ അച്ഛൻ എങ്ങോട്ട് പോയി
അമ്മ : മില്ലിലിക്ക് പുതിയ മെഷീൻ വാങ്ങാൻ ചെന്നൈ വരെ പോയി..
ഞാൻ: അപ്പോ റോക്കി ഭായ് ഇന്ന് വരില്ലാ
അമ്മ : ? ഇല്ല...
ഞാൻ : അയ്യോ സമാധാനം... അല്ലമ്മാ അച്ഛൻ പവിയെ മോളെന്ന് വിളി എപ്പോ തൊടങ്ങി...
ചെറിയമ്മ : അവളെ അല്ല ഉന്നോട പൊണ്ടാട്ടിയെ ദാ അണ്ണൻ മോളെ പറഞ്ഞത്....?
Shit! ആ നാശം ഇവടെ ഒണ്ടല്ലെ ഞാൻ അത് വിട്ട് പോയി...
ചെറിയമ്മ : ദേ ദേ അവൻ വീണ്ടും കിളി പോയി...
ഞാൻ ചായ കപ്പും എടുത്ത് നേരെ മുറിയിൽ പോയി...
ഫോണിൽ കൊറച്ച് വിഷ് വന്ന് കെടപ്പുണ്ട്...
പെട്ടെന്ന് കതക് തള്ളി തൊറന്ന് പവിയും പപ്പേം വന്നു...
പവി : പനി പോയോ ഡാ...
ഞാൻ : പോയല്ലോ...
പവി:ചേട്ടത്തി ഇരിക്ക്
ഞാൻ അവളെ ഒന്ന് നോക്കി...
പവി : ഒരുപാട് വിഷ് വന്നിട്ടുണ്ടോ...
ഞാൻ : ഏയ് തമിഴ്സെൽവി , പിന്നെ റോഷ്നി , നമ്മടെ വേലൻ്റെ മാപ്പ് പറച്ചിൽ...
പവി ഡി പവി ഫോൺ അടിക്കുന്നു വന്നെ അമ്മ പവിയെ വിളിച്ചു...
പവി : ഞാൻ പോയിട്ട് വരാമേ
ശെരി...ഞാൻ ഫോൺ നോക്കി കൊണ്ട് പറഞ്ഞു...പിന്നെ ആണ് ഈ പിശാശ് ഇരിപ്പുള്ള കാര്യം ഓർത്തത്....
💬 Comments
View all comments