0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3375

ഞാൻ അവലുള്ള കാര്യം മറന്ന പോലെ ഫോണിൽ തന്നെ നോക്കി എണീറ്റു...

പപ്പ : ശിവ

ഞാൻ നിന്നില്ല നേരെ നടന്നു...

പത്ത് പതിനൊന്ന് മണി ആയപ്പോ താഴെ കാറിൻ്റെ ഒച്ച അമ്മേ കൊണ്ട് ശിവ ശിവ എന്ന് വിളിപ്പിക്കണ്ട എന്ന് വച്ച് ഞാൻ തന്നെ എറങ്ങി പോയി..

സ്റ്റെപ്പെറങ്ങുമ്പോ മറ്റെവൻ നിക്കുന്നു...

ഞാൻ ഓടി തിരിച്ച് കേറുമ്പോ പപ്പ എന്നെ തുറിച്ച് നോക്കി നിൽക്കുന്നത് കണ്ടു ...

അളിയാ അവൻ്റെ വിളി വന്നു....

ഞാൻ മെല്ലെ മെല്ലെ സ്റ്റെപ്പ് വഴി താഴെ എറങ്ങി ...

അവൻ വന്ന് എൻ്റെ തോളിൽ കൈ ഇട്ടു ഞാൻ അപ്പോ തന്നെ കൈ മാറ്റി വിട്ടു...

കി ക്കു അമ്മാവൻ : മോനെ പനി ഒക്കെ ഞാൻ : മാറി മാറി

സാധാരണ ഏഴാം കല്യാണം കഴിയുന്ന വരെ വിരുന്ന് പോക്കൊന്നും പാടില്ല ... അങ്ങേര് എന്നെ നോക്കി പറഞ്ഞു..

ചെറി : അത് സാരൂല്ല ഏട്ടാ നിങ്ങള് ഇപ്പൊ ബന്ധു വിചാരിക്കേണ്ട കൂട്ടുക്കാരന്റെ മോനെ കല്യാണം കഴിഞ്ഞു എന്ന് അറിഞ്ഞ വന്ന കൂട്ട്കാരൻ അങ്ങനെ വച്ചോ... ഹഹഹ

കി ക്കു അങ്കിൾ : അത് നല്ല ഐഡിയ രാജിവേ...അല്ല നിങ്ങക്ക് ലീവ് ഇനി എത്ര

ചെറി : ലീവ്... ഒണ്ട്...

⏩ പിന്നെ ഉച്ചക്ക് ഫുഡ് അടി ഒക്കെ കഴിഞ്ഞ് അവര് ഹാപ്പി ആയി പോയി...

അവർടെ കാർ പോയതും ഞാൻ നേരെ പവിടെ മുറിയിൽ കേറി ബെഡിലേക്ക് വീണു...

റീലും കണ്ട് ഒറങ്ങി പോയി....

വൈകീട്ട് ഞാൻ പവി അച്ചു മൂന്ന് പേരും കൂടെ പവിടെ ലാപ്ടോപ്പിൽ ജെയിലർ കണ്ടു... കൊള്ളാം ഗംഭീര തിരിച്ച് വരവ് തന്നെ ... തമ്മന്ന നടത്തിയിട്ടുണ്ട് ?

⏩ 20:44

ചെറിയമമ എന്നെ കഴിക്കാൻ വിളിക്കാൻ വന്നു

ഞാൻ : എന്താ മിസ്സിസ് രാജീവ് ഞാൻ പറഞ്ഞ കാര്യം

ചെറിയമ്മ : ഇങ്ങോട്ട് ഷിഫ്റ്റ് ചെയ്യുന്നതാ

ഞാൻ : ഹാ

ചെറിയമ്മ : നോക്കാം ...

ഞാൻ : ശെരിക്കും .

ചെറിയമ്മ

💬 Comments

View all comments