0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3376

: യെസ്..

ഞാൻ : അയ്യോ തങ്കമേ ഉമ്മ ഞാൻ ചെറിയമ്മെ കെട്ടിപ്പിടിച്ച് ഉമ്മ കൊടുത്തു...

പറ നടക്കോ സ്റ്റെപ്പിൽ പിടിച്ച് നിർത്തി ഞാൻ ചോദിച്ചു...

ചെറിയമ്മ : നിൻ്റെ ചെറി മൂളൽ മാത്രെ ഉള്ളൂ

ഞാൻ : അന്താള് പോട്ടും

ചെറി : അന്താള് പോയ നിൻ്റെ ഡാഡി ചെലവിന് കൊടുക്കോ പൊറമ്പോക്ക് ....

ഞാൻ താഴേക്ക് നോക്കി ...

ചെറി അച്ചു പവി പിന്നെ പിന്നെയും കൂടെ ഡൈനിങ് ടേബിളിൽ ഇരിപ്പാ

ഞാൻ താഴേക്ക് ഒറ്റ ചാട്ടം ചാടി

ഞാൻ : ചെറി കാര്യം പറ എന്താ

ചെറി : ഏയ് നടക്കില്ല

ഞാൻ : യോ

ചെറി : കാസ് വേണും തമ്പി

ഞാൻ : നാ പാത്ത്ക്ക്റെ യാ ...

ചെറി : നീയേ ഓസി പോടാ

ഞാൻ : ചെറി നീ പ്രോമിസ് പണ്ണത് ഏമാത്താതെ

ചെറി : നീ മാട്ടർ തെറിയാമ പേസറെ....ഇപ്പൊ... മുടിയാത്...

ഞാൻ : യോ നീ സെറിയാന ബോങ്ക്...

അച്ചു ; ഡേയ് കത്താതെ....

ഞാൻ : വെളിയ പോടാ പൊറമ്പോക്ക് ....

ചെറിയമ്മ : മോക്ക് ഒന്നും പിടി കിട്ടി കാണില്ല ല്ലെ ഇവര് ഇങ്ങനെ തന്നെ ചെന്നൈയില് ഫ്ലാറ്റിൽ ദിവസും ഇത് തന്നെ .... നാട്ട്കാർക്ക് പേടി ആണ് ഞങ്ങളെ ....

ചെറി : ഈ പൈത്യക്കാരൻ പോയതും എല്ലാവരും ഹാപ്പി...

പപ്പ : എനിക്ക് അത്യാവശ്യം അറിയാ...?

ഞാൻ : ഇച്ചു പറ എന്താ നടക്കൊ.... ഇന്താള് പൈത്യം .... നടക്കോ ....

ഒറ്റ അടി ചട്ടകം എൻ്റെ മുതുകത്ത് ഉമ്മ തന്നു...

അമ്മ : ശിവ കളി ഒക്കെ ശെരി ...ലിമിറ്റ് വിടരുത് കേട്ടല്ലോ...

ചെറി : അടി ഏടത്തി ഇവന് എന്നെ ഒരു മറിയാത ഇല്ലെ...

അമ്മ : ആഹാ കണക്കായി പിള്ളേരെ പിടിച്ച് തലയിൽ ഇരുത്ത്...

ചെറി : സത്യം തന്നെ ഏടത്തി തന്തെ പോലെ ഞാനും വടി എടുക്കണമായിരുന്നു

അമ്മ : ഡാ കാര്യം പറ

💬 Comments

View all comments