0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3377

അവന് ഇനി സമാധാനം കിട്ടട്ടെ....

ചെറി : പറയട്ടെ

ഞാൻ : ? പറ

ചെറി : ഞങ്ങള് മറ്റന്നാ തിരിച്ച് പോവും...

ചെറിയമ്മ : ചുമ്മാ ഇരി ...അങ്ങനെ പതിനൊന്ന് കൊല്ലത്തെ ഇടവേളക്ക് ശേഷം മിസ്റ്റർ ആൻഡ് മിസ്സിസ് രാജീവ് നാട്ടിലേക്ക് ...

ഞാൻ : ?

അച്ചു : അപ്പാ ആളുറാൻ പ്പാ...

ഞാൻ : നിന്റെ അപ്പൻ അളുതത്...

ചെറിയമ്മ : ഉണ്മ... നീ കുമ്പകോണം പോണ നൈറ്റ് ഒരേ കരച്ചിൽ എന്റെ മോൻ അപ്പടി ഇപ്പടി ന്ന്...അന്ന് ഫിക്സ് ആയി നമ്മക്ക് ഇവടെ മതി ഇനി വേണ്ടെന്ന്... അപ്പൊ തന്നെ നിയോഗം പോലെ ഉന്നോട മാരെജും ആച്ച് സോ ഞങ്ങള് പാക്കായി....

ഞാൻ : റൊമ്പ നന്ദ്രി ?

അമ്മ : സന്തോഷം ആയല്ലോ മോന്

ഞാൻ : ഇല്ല മ്മാ

അമ്മ : ഇനി എന്ത് വേണം തിരുമോന്ത തെളിയാൻ

ഞാൻ :റോക്കി ഭായ് ഇല്ലേ പുള്ളി അങ്കെ എങ്ക ചെന്നൈയിലെ സെറ്റിൽ ആണാ ണാ ഹാപ്പി...???

അമ്മ ചട്ടകം എന്റെ നേരെ വീശി...

അമ്മ : ഓടിക്കോ...

ചെറി : അത് തന്നെ ചേട്ടത്തി ചേട്ടനെ നാട് കടത്താ...

ഞാൻ : പറഞ്ഞു കൊടുക്ക് ചെറി... ???

ഞാൻ പ്ളേറ്റും കൊണ്ട് ഹാളിൽ പോയി...

ഫുഡ് കഴിക്കുമ്പോ ഉണ്ണീടെ കോൾ വന്നു....

ഞാൻ :പറ ഡാ സാറേ

ഉണ്ണി : അണ്ണാ വണ്ടി ആലുവേല് മടക്കി

ഞാൻ : എന്ത് ഡാ കാര്യം

ഉണ്ണി : അണ്ണാ പിള്ളേര് ലീഫ് കൊണ്ട് പോയത്

ഞാൻ : രാജഹംസോ വരമ്മേ

ഉണ്ണി : വർമ്മ വർമ്മ

ഞാൻ : മുടിയാൻ ആയിട്ട്...ആര് പോയെ

ഉണ്ണി : മണിയും.. സ്റ്റൈൽ രാജും....

ഞാൻ : ശെരി ശെരി ഞാൻ എറങ്ങി

ഞാൻ അടുക്കളയിൽ കൊണ്ട് പ്ളേറ്റ് വച്ചിട്ട് നേരെ അച്ഛന്റെ മുറിയിൽ ഉള്ള പേപ്പർ ഒക്കെ എടുത്തിട്ട് പൊറത്തേക്ക് വന്നു

ഞാൻ : അമ്മ അമ്മാ

പവി എന്റെ നേരെ പുരികം പൊക്കി....

💬 Comments

View all comments