0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3378

ഞാൻ : വണ്ടി പെട്ടു.... ആലുവ..

പവി : ?

അമ്മ : എങ്ങോട്ടാ

ഞാൻ : അമ്മ നമ്മടെ ബസ്സ്‌ ആലുവേൽ വച്ച പിടിച്ചു പോയി നോക്കട്ടെ

അമ്മ : ഒറ്റക്ക് പോവോ

ഞാൻ : ആ...

Mani calling

ഞാൻ : പറ ഡാ

മണി : ഏട്ടാ വണ്ടി പൊക്കി

ഞാൻ : അറിഞ്ഞു... ഞാൻ ദേ വന്നു

മണി : വേണ്ടെട്ടാ മൊതലാളി ഡീൽ ആക്കി കാലത്ത് വിട്ടോ പറഞ്ഞു...

ഞാൻ : ആണോ.... ശെരി... ഞാൻ കാലത്ത് വരാ ആ ഏജന്റിനെ ഒന്ന് കാണണം... നാറി....

മണി : ശെരി ഏട്ടാ ഞാൻ എന്തേലും ഒണ്ടേ വിളിക്കാ

ഞാൻ : പിന്നെ സ്റ്റൈൽ രാജ് കുപ്പിടെ മണം പിടിക്കാതെ നോക്കണം...

മണി : ഓകെ ഏട്ടാ..."

പവി : എന്ത് ഏട്ടാ

ഞാൻ : മണി

പവി : ഏ

ഞാൻ : അച്ഛൻ ഡീൽ ആക്കിന്ന്...

അമ്മ : നന്നായി....

ഞാൻ : ഇന്നാമ്മാ ഉള്ളില് വച്ചോ.....

അമ്മ : ഡാ അവര് പോണില്ല സന്തോഷം ആയല്ലോ മോന്

ഞാൻ : കൊറേ കാലം കഴിഞ്ഞ് ഒന്ന് മനസ്സ് നെറഞ്ഞു

ചെറി : പൈസക്ക് എന്ത് ചെയ്യും

ഞാൻ : ഞാൻ നോക്കാ ചെറി

ചെറി : നിനക്ക് തന്നെ പണി ഇല്ല...

ഞാൻ : ചെറി ഞാൻ ഡ്രൈവറ് ചെറി ബാറ്റ കൂലി ഒക്കെ കൂടെ ചെറിയ ഓട്ടം പോയ തന്നെ പൈസ ആയി പിന്നെ ലോങ്ങ്‌ പോയാ മണി മണി മണി... നിനങ്ങളെ ഞാൻ നോക്കാ

ചെറി : കണ്ടോ ഡി എന്റെ കൊച്ച്

പവി : കേക്കാൻ കൊള്ളാ

ചെറി : അവൻ പറഞ്ഞല്ലോ നീയോ ഡി....

പവി : ഞാൻ ഒരു സത്യം പറയട്ടെ ഇവന് ശമ്പളം എന്നൊരു സാദനം ഇല്ല ?

ചെറി : അത് മോശം ആയി പോയി....

അമ്മ : അതിന് അവൻ ഇനി പോണില്ലല്ലോ...

ഞാൻ : പിന്നെ

💬 Comments

View all comments