Chapter Title : കാന്താരി 1 [Doli]
ഞാൻ പോവും... അടുത്ത ആഴ്ച വണ്ടി വരും അതിന്റെ ഡ്രൈവർ ഞാൻ തന്നെ
അമ്മ : പിന്നെ....
ചെറി : മോൾ എന്താ മാറി നിക്കണേ വാ
പപ്പ : അല്ല നിങ്ങള് എന്തോ
ചെറി : മോള് കേക്കാൻ പാടാത്ത ഒന്നും ഇല്ല വന്നോ
ഞാൻ മെല്ലെ വലിഞ്ഞു ടീവി കാണാൻ പോയി...
അവരൊക്കെ ഡയനിങ് ടേബിളിൽ ഇരുന്ന് കഥ പറച്ചിൽ ആണ് വിഷയം പപ്പടെ കഥ...
കൊറേ കഴിഞ്ഞ് പവി എന്റെ അടുത്ത സോഫയിൽ വന്നിരുന്നു...
അവളെന്റെ നെഞ്ചിലേക്ക് ചാഞ്ഞു...
ഞാൻ അവൾക്ക് തലയിൽ ഒരു ഉമ്മ കൊടുത്തിട്ട് മസ്സാജ് ചെയ്ത് കൊടുത്തു...
പവി കഴുത്ത് തൊട്ട് നോക്കി എന്നിട്ട് കോളർ പിടിച്ചു മാറ്റി
പവി : നിന്റെ മാല എവടെ...
ഞാൻ : അത് അഴിച് വച്ചു
പവി : അത് അഴിക്കാൻ പാടില്ല ഡാ
ഞാൻ : അതെന്താ
പവി : അത് ഒരു ആചാരം പോലെ ഇടുന്നതാ
ഞാൻ : എനിക്ക് ഗോൾഡോന്നും ഇഷ്ട്ടം അല്ല പവി
പവി : അതെന്താ
ഞാൻ : എനിക്ക് വേണ്ട... നീ എടുത്തോ
പവി : എനിക്ക് വേണ്ട
ഞാൻ : നീ എടുത്തോ അച്ഛൻ തന്നില്ലേ നീ എടുത്തോ അത് ട്ടാ
പവി : പോടാ...
അമ്മ അങ്ങോട്ട് വന്നു
അമ്മ : ഡി റൂമി പോ
ഞാൻ : കിടക്കട്ടെ ഭാഗ്യ
അമ്മ : നീ ആണ് ഇവളെ മടിച്ചി ആക്കുന്നതെ
ഞാൻ : അമ്മ
അമ്മ : എന്താ കുട്ടാ
ഞാൻ : അച്ഛൻ എനിക്ക് തന്ന മാല ഇല്ലേ
അമ്മ : ഹാ
ഞാൻ : അത് ഇവക്ക് കൊടുക്കാണെ ഞാൻ
അമ്മ : എന്തിനാ
ഞാൻ : അത് ചുമ്മാ ഇരിക്കും അവള് ഇടട്ടെ പെങ്കൊച്ചല്ലേ
അമ്മ : എന്തോ കാണിക്ക്... ആ കുട്ടി പോയി
ഞാൻ : അതിന്
അമ്മ : കേറി പോവാൻ
ഞാൻ : അമ്മ ഞാൻ ഇവടെ എവടെ എങ്കിലും
അമ്മ
💬 Comments
View all comments