0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3395

പെട്ടെന്ന് അളിഞ്ഞങ് പോവും ജോക്കർ...

ഞാൻ : അളിഞ്ഞല്ല അലിഞ്ഞ്

പപ്പ : ഞൻ ഉദ്ദേശിച്ചത് അളിഞ്ഞു എന്ന് തന്നാ.. ?

ഞാൻ : നിനക്ക് എന്താ വേണ്ടത്

പപ്പ : എനിക്ക് വേണ്ടത് ഞാൻ കണ്ട് പിടിച്ച് എടുത്തോളാം

ഞാൻ : വിട്

പപ്പ : അല്ല ഫസ്റ്റ് നൈറ്റ് അല്ലെ തൊടങ്ങാ....ഡ്രൈവറേ...

അവളെന്റെ കാലിൽ അവളുടെ കാലിലെ തള്ള വെരലിലെ നഖം വച്ച് കുത്തി വരച്ചു....

എന്റെ പ്രതികരണം ഇല്ലാത്ത ഭാവം കണ്ട് അവള് നഖം കാൽ തണ്ടിൽ അമർത്തി...

പപ്പ : അടിപൊളി ആണല്ലോ ഡ്രൈവർ

ഞാൻ : കഴിഞ്ഞോ അതോ കത്തി കൊണ്ട് വരട്ടെ ഞാൻ... ?

പപ്പ : എന്റെ കഴുത്തിൽ ഉള്ള കൈ തണ്ട അമർത്തി...

ഞാൻ ദയനീയം ആയി ചിരിച്ചു...

പപ്പ : ശ്വാസം മുട്ടുന്നില്ല

ഞാൻ ചിരിച്ചോണ്ട് ഇല്ലെന്ന് തല ആട്ടി...

പപ്പ : വെളുത്ത കവിൾ ആയി പോയി ഇല്ലേ ഒന്ന് തരായിരുന്നു അതെ ഡ്രൈവറേ താടി വളർത്തിക്കോ കേട്ടോ...

ഞാൻ : കഴിഞ്ഞോ നിന്റെ ദേഷ്യം

പപ്പ : ഇല്ല അത് നിന്റെ ശവം കാണുന്ന വരെ മാറില്ല

ഞാൻ : ആവാം എന്തും ആവാം... പക്ഷെ ഒറ്റ കാര്യം

പപ്പ : പറ ഡാ കുട്ടാ

ഞാൻ : ഈ മുറിക്ക് വെളിയിൽ ആരും ഒന്നും അറിയരുത്..ജെന്റിൽമാൻ ഡീൽ...

പപ്പ : ഫൈൻ....

ഞാൻ : കഴിഞ്ഞെങ്കിൽ വിട്ടോ...

പപ്പ : ക്ഷീണിച്ചോ ചക്കര

ഞാൻ : ഇല്ല

പപ്പ കഴുത്തിൽ ഉള്ള കൈ ഒന്ന് അയച്ചു... പോ... അവള് പുച്ഛം വാരി വിതറിക്കൊണ്ട് പറഞ്ഞു

പപ്പ : ഒന്ന് നിന്നെ

അവളെന്നെ പിടിച്ച് നിർത്തി...

പപ്പ : പിന്നെ കിച്ചുനെ ബഹുമാനിക്കണം അവനോട് ഇനി ഇഷ്ട്ടക്കേട് കാട്ടിയ...

അവളെന്റെ കൈയ്യില് നഖം വച്ച് മാന്തി മുറി ആക്കി...

പപ്പ : കേട്ടല്ലോ അവനെ നിന്റെ ഒരു നോട്ടം കൊണ്ട് പോലും വേദനിപ്പിക്കരുത് കേട്ടോ ഡാ ഡ്രൈവർ തെണ്ടി....

ഞാൻ കൈ ഒന്ന്

💬 Comments

View all comments