Chapter Title : കാന്താരി 1 [Doli]
ഞെക്കി പിടിച്ചു ഒരു തലേണ എടുത്ത് വെളിലേക് നടന്നു...
സ്റ്റെപ്പിന്റെ അടുത്തുള്ള ദിവാനിൽ തലേണ ഇട്ട് ഞാൻ അതിലേക്ക് പതുക്കെ ഇരുന്നു...
തലക്ക് കൈ കൊടുത്ത് ഇരുന്ന എനിക്ക് എന്നോട് തന്നെ പുച്ഛം ആണ് തോന്നിയത്... തോറ്റവൻ ഞാൻ സ്വയം തലക്കടിച്ച് പറഞ്ഞു....
എന്റെ ഉള്ളിൽ ശൂന്യമാണ് എന്ത് എങ്ങനെ ഒരു പിടി ഇല്ല... ഇവൾ ഇത്ര ചെയ്തിട്ടും എന്താ ദേഷ്യം വരാത്തത്.. ഇനി കഥയിൽ ഒക്കെ വരുന്ന പോലെ ലബ്ബ്
അണ്ടി ആണ്....
ഒരു കാര്യം ഞാൻ ഒറപ്പിച്ചു... അതെ അവനെ അവനെ ഞാൻ നോവിക്കും ആ പട്ടിയെ...
ഒരു നനഞ്ഞ തുണി വന്ന് മുഖത്ത് ശക്തിയിൽ അമർന്നു... ശ്വാസം മുട്ടുന്നു ഞാൻ കുത്തറി മാറാൻ നോക്കി....കൈ പിടിച്ചു മാറ്റാൻ നോക്കി...
പെട്ടെന്ന മുഖത്തുള്ള തുണി മാറി പോയി കണ്ണ് തൊറന്നു നോക്കുമ്പോ ചിരിച്ചോണ്ട് നിക്കുന്നു മൂദേവി
ഞാൻ അവളെ തുറിച്ച് നോക്കി ഉള്ളിലേക്ക് കേറി പോയി...
പപ്പ : ഗുഡ് മോണിംഗ് ഡ്രൈവറേ...?
ഞാൻ കുളിച് നേരെ കൊച്ചി വിട്ടു...
ഉച്ചക്ക് നായിന്റെ മോൾടെ വിളി വന്നു....
ഞാൻ എടുത്തില്ല വീണ്ടും വന്നു വീണ്ടും വീണ്ടും വന്നു ഞാൻ എടുത്തില്ല...
> 18:23
ഞാൻ : ചേട്ടാ...ആലുവ വരെ ഡീസല് വെറുതെ തരോ ഇല്ലല്ലോ പിന്നെ വണ്ടിക്ക് തെയ്മാനം ഡ്രൈവർക്ക് കിളിക്ക് ചമ്പളം.. നിങ്ങള് പറ ആലുവ 80 കിലോമീറ്റർ ഇരുപത് ഇരുപത്തി രണ്ട് ലിറ്റർ ഡീസൽ പിടിക്കും അപ്പ് ആൻഡ് ഡൗൺ കൂട്ടി നോക്ക് നിങ്ങള് തന്ന കാശ് പോരാ ഏട്ടാ എത്തിച്ച മതി ശെരി....
മൂദേവി അതിന്റെ എടക്ക് വിളിച്ചോണ്ടേ ഇരിക്കുന്നു ശവം
പിന്നവൾ വിളിച്ചപ്പോ ഞാൻ ഫോൺ എടുത്തു
ഹലോ
പപ്പ : തെരക്കിലാ
ഞാൻ : അതെ
പപ്പ : പിന്നെ വരുമ്പോ കഴിക്കാൻ മേടിച്ചോണ്ട് വാ ലിസ്റ്റ് ഞാൻ ഇട്ടിട്ടുണ്ട്...
ഞാൻ : ഞാൻ ഒന്നും പറഞ്ഞില്ല....
വാങ്ങികൊണ്ട് പോയി...
ചെറി : എന്ത് ഡാ ഇത്ര ഒക്കെ കഴിക്കാൻ
ഞാൻ : വെറുതെ വാങ്ങിയത്
ചെറി :
💬 Comments
View all comments