0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3407

ഓ ഓ ഭാര്യ വന്നതിന്റെ എടാ കള്ളാ...ഏട്ടത്തി ഇങ് വന്നേ

ഞാൻ : യോ.. ചെറി

ചെറി : ഞാൻ പറയും

എല്ലാരും കൂടെ അങ്ങോട്ട് വന്നു...

അമ്മ : എന്താ ഡാ...

ചെറി : ഭാര്യ വന്നപ്പോ ചെക്കൻ കണ്ടോ ഫുഡ് വാങ്ങിട്ട് ഒക്കെ വന്നത്

അമ്മ : അതാണോ അവൻ ഇത് എപ്പഴും കൊണ്ട് വരും ഇപ്പൊ ആള് കൂടുതൽ ഉള്ളത് കൊണ്ട് കൂടുതൽ വാങ്ങിക്കാണും

അച്ചു : എന്ത് ഡാ അണ്ണാ ഇതില്

ഞാൻ : പൊറോട്ട ബട്ടർ ചിക്കൻ ബീഫ് ഫ്രൈ കറി എന്തൊക്കെ ഇണ്ട്...

അമ്മ : എന്നാ വാടാ കഴിക്കാ

ഞാൻ : എനിക്ക് വേണ്ട ഞാൻ കഴിച്ചു

അമ്മ : എന്താ കഴിച്ചേ ഹേ ഹേ

ഞാൻ : കള്ള്മ്മക്കായാ

ചെറി : എന്തോന്ന്

ഞാൻ : കല്ലുമ്മക്കായാ ? കടയിൽ നിന്ന് ബീഫും ദോശേം...

ചെറി : നന്നായി എന്നാ മക്കള് കുളിച്ചിട്ട് ഇരി

ഞാൻ : ഞാൻ വണ്ടി കഴുകാൻ പോയപ്പോ കുളിച്ചു...

ചെറി : മിടുക്കൻ അപ്പൊ മക്കള് പോയി കെടന്നോ...

അച്ചു : അണ്ണാ സൂപ്പർ ഡാ....

ഞാൻ : ?

എനിക്ക് ഒറക്കം വരുന്നേ ഇല്ല എന്തോ ഒരു കൊഴപ്പം വെരുകിനെ കൂട്ടിൽ ഇട്ട അവസ്ഥ...

ടിങ്

ഞാൻ ഫോൺ എടുത്ത് നോക്കി

റൂമിലേക്ക് വാ.. പട്ടി താ അല്ലെങ്കിൽ വേണ്ട ഞാൻ തിരിച്ച് ഒമ്മും അയച്ചില്ല

വീണ്ടും അടുത്തത്‌ : വരുന്നോ അതോ ഞാൻ എല്ലാരേയും അറിയിക്കട്ടെ

വരാം ഞാൻ മറുപടി അയച്ചിട്ട് പോയി...

എന്താ ഞാൻ വാതിൽ പടിയിൽ നിന്ന് കൊണ്ട് ചോദിച്ചു....

പപ്പ : കേറി വാ ഡോ

ഞാൻ :കാര്യം പറ

പപ്പ : മേലാൽ ഞാൻ പറഞ്ഞ സാദനം എല്ലാർക്കും കൂടെ വാങ്ങരുത് കേട്ടല്ലോ കെട്ടോ

ഞാൻ : ഇത് ഒരു ജോയിന്റ് ഫാമിലി ആണ് ഇതൊന്നും ഇവടെ പറ്റില്ല വേണേ വെളിയി പോയി തിന്ന്...

അതും പറഞ്ഞ് ഞാൻ കതകടച്ച് പോയി...

കാലത്ത്

💬 Comments

View all comments