0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3408

അതെ തന്നെ അവളുപയോഗിച്ച നനഞ്ഞ തവൽ എന്റെ മേത്ത് ഒറ്റ എറി എറിഞ്ഞു...

ഞാൻ അത് എടുത്ത് താഴേക്ക് ഒറ്റ എറി...

ഗുഡ് മോർണിംഗ് പപ്പ എന്നെ നോക്കി പറഞ്ഞു...

ഞാൻ അവക്ക് മുഖം കൊടുക്കാതെ തിരിഞ്ഞ് കെടന്നു...

എന്റെ പൊറത്ത് ഒറ്റ ഇടി... ശ്വാസം വലിക്കാൻ പറ്റാത്ത പോലെ ആയി...

ഡ്രൈവറേ വേദനിച്ചോ ഡാ... അവളെന്റെ പൊറം ഉഴിഞ് കൊണ്ട് ചോദിച്ചു...

ഞാൻ അവളെ തട്ടി മാറ്റി തുറിച്ച് നോക്കി... ഇല്ല വേദനിച്ചില്ല...

ഞാൻ ബാത്‌റൂമിൽ പോയി എന്റെ ദേഷ്യമെല്ലാം ഭവാനിയെ പോലെ ചൊമരിൽ തീർത്തു...

പപ്പ ഞാൻ വെളിയിൽ എറങ്ങി അവളെ വിളിച്ചു

പപ്പ : ഓ

ഞാൻ : നീ ലെസ്ബിയൻ വല്ലോം ആണോ

പപ്പ : വാട്ട് ?

ഞാൻ : അതോ പുരുഷ വിരോധിയോ

പപ്പ : അല്ല എനിക്ക് എല്ലാരേം ഇഷ്ട്ടാ പക്ഷെ നിന്നെ കാണുമ്പോ കാണുമ്പോ അന്ന് റോഡിൽ വച്ചുള്ള ഷോ എന്റെ തലയിൽ കേറി വരും... നിന്നെ പോലെ ഒരു ഡ്രൈവർ എന്നെ അത്ര പേർടെ മുന്നിൽ നാണം കെടുത്തി....

ഞാൻ ടേബിളിൽ ഉള്ള എന്റെ പേഴ്‌സ് എടുത്ത് അതീന്ന് ഉള്ള പൈസ മുഴുവൻ എടുത്ത് അവൾക്ക് നേരെ നീട്ടി

ഞാൻ : ഇതാണോ പ്രശ്നം ഇന്നാ എത്ര ഒണ്ട് അറിയില്ല അന്ന് ഞാൻ വാങ്ങിയത് നാലായിരം ഇത് കൂടുതൽ കാണും

പപ്പ എന്റെ വയറ്റിൽ ഒറ്റ പിടി

മേലാൽ ഈ പൈസ വച്ച് ഷോ ഇട്ടാ... അവള് പല്ല് കടിച്ച് എന്റെ വയറ് പിച്ചി എടുത്തു....

വേദന സഹിക്കാൻ വൈയ്യാതെ ഞാൻ അവൾടെ കൈ തട്ടി മാറ്റി...

പപ്പ : ഞാൻ പറഞ്ഞു നിൻ്റെ ജീവിതം എന്റെ കൂടെ ആയിരിക്കും ശിവ ഞാൻ അത് തീരുമാനിച്ചു....

ഞാൻ : അത് നടക്കില്ല ?

പപ്പ : എങ്കി നിന്നെ ഞാൻ കൊല്ലും

ഞാൻ : വേണ്ടേടി ഞാൻ തന്നെ ചാവാ... നിന്നെ പോലെ ഒരുത്തിടെ കൂടെ ജീവിക്കാൻ എന്റെ പട്ടി വരും...

പപ്പ : ശെരി

💬 Comments

View all comments