0%

Chapter Title : കാന്താരി 1 [Doli]

Author : Kambikathakal Read All Parts 3409

... എന്നാ പോയി ചാവടാ...

ഞാൻ താഴേക്ക് നടന്നു...

ഇനി ഇവടെ നിന്ന ശെരി ആവില്ല...

⏩ 21:12

അമ്മ : ഈ ചെക്കൻ ഇത് എവടെ പോയി ഫോണും സ്വിച്ച് ഓഫ്

അച്ഛൻ : കുടിച്ച് വല്ല ഓടയിൽ കെടപ്പുണ്ടാവും

ചെറി : ഏട്ടൻ ഇത് എന്തോന്ന് പറയണേ...

അച്ഛൻ : ഉള്ളതന്നെ...

⏩ 23:24

ഞാൻ വീട്ടിലേക്ക് നടന്ന് കേറി ചെന്നു...

കോളിങ് ബെൽ അടിച്ചതും അമ്മ വന്ന് തൊറന്ന് തന്നു

അമ്മ : എവടെ പോയഡാ മോനെ നീ

ഞാൻ ; വണ്ടി പണി തന്നമ്മാ ബാക്ക് മൊത്തം പോയി ഇനി രണ്ട് ദിവസം ഫുൾ പണി ആണ്...

എല്ലാരും അങ്ങോട്ട് വന്നു

അച്ഛൻ : എന്താണത്രെ

അമ്മ : വണ്ടി കേടായി

അച്ഛൻ : ഇത്ര വേഗം അതും തൊലച്ച...

ഞാൻ : ഓടുന്ന വഴി ആയതാ...

അമ്മ ഇതെന്താ മുറി

ഞാൻ : ബാക്ക് ലോക്കായി വണ്ടി ഒന്ന് പാളി കൊഴപ്പം ഇല്ല....

ചെറി : എന്തിന് ഡാ മോനെ നീ ഈ പഴയ വണ്ടി ഒക്കെ വാങ്ങിയത്

ഞാൻ ഒന്നും മിണ്ടിയില്ല

അച്ഛൻ :ഡാ .... ഔ അവൻ വലിയ പണക്കാരൻ...എന്നാ നീ വാങ്ങി കൊട്...

അമ്മ : അയ്യോ ദേ മുറി ഇങ്ങോട്ട് ഇരിക്ക് ഡാ... നോക്കട്ടെ

ഞാൻ : വേണ്ടമ്മ ഞാൻ പോയി കുളിക്കട്ടെ വിട്ടെ

അമ്മ ; നോക്കട്ടെ രാമു

ഞാൻ : ച്ച് വിട്മ്മാ...

ഞാൻ എണീറ്റ് മേലെ കേറി പോയി...

കുളിക്കുമ്പോ ഒടുക്കത്തെ നീറ്റൽ....

കുളി കഴിഞ്ഞ് വന്ന് തൊടക്കാൻ പറ്റോ ഫാനും ഇട്ട് കുഞ്ഞി കൂനനെ പോലെ നിന്നു...

അപ്പോ ദേ വരുന്നു അടുത്ത കുരിശ്

ഞാൻ പെട്ടെന്ന് തിരിഞ്ഞു

പപ്പ : ഞാനാ

എന്തിനാ വന്നെ ഇതിൻ്റെ മേലെ മൊളക് പൊടി ഇടാൻ ആണോ ...

പപ്പ : അടിപൊളി ഐഡിയ കാലത്ത് തന്നെ ഇട്ടെക്കാം...

ഞാൻ ബനിയൻ എടുത്ത് തോളിൽ ഇട്ടതും അത് മുറിയിൽ തന്നെ കൊണ്ടു...

വേദന

💬 Comments

View all comments